"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവൃത്തനങ്ങൾ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂടുതൽ അറിയാൻ) |
(തുടർച്ച) |
||
വരി 1: | വരി 1: | ||
'''അദ്ധ്യാപക രക്ഷാകർതൃ സമിതി ....തുടർച്ച''' | |||
പി ടി എ യുടെ ലക്ഷ്യങ്ങൾ വിദ്യാർത്ഥിയുടെ പുരോഗതിയെ സ്വാധീനിക്കുന്നുണ്ടോ എന്ന് നിരന്തരം വിലയിരുത്തപ്പെടണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക . ഈലക്ഷ്യം കൈവരിക്കാനുള്ള തന്ത്രങ്ങൾ നിർദേശിക്കുക, സ്കൂൾ ആശയവിനിമയ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങൾ | രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഔപചാരിക(formal) സംഘടനയാണ് പിടിഎ. കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും അതുപോലെ സ്കൂൾ സംവിധാനങ്ങളെ സഹായിക്കുന്നതിനും പരിഷ്കരിക്കുന്നതിനു o വേണ്ടിയാണ് പിടിഎ രൂപീകരിച്ചത് . സ്കൂൾ,അധ്യാപനം, കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, എന്നു തുടങ്ങി എല്ലാറ്റിനും വേണ്ടി അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു കൂടാൻ ചർച്ചചെയ്യുന്നതിനുമുള്ള പൊതുവേദി.പി ടി എ യുടെ ലക്ഷ്യങ്ങൾ വിദ്യാർത്ഥിയുടെ പുരോഗതിയെ സ്വാധീനിക്കുന്നുണ്ടോ എന്ന് നിരന്തരം വിലയിരുത്തപ്പെടണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക . ഈലക്ഷ്യം കൈവരിക്കാനുള്ള തന്ത്രങ്ങൾ നിർദേശിക്കുക, സ്കൂൾ ആശയവിനിമയ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങൾ.സെന്റ് റോസല്ലോ സ് സ്കൂളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഒരു സാധാരണ സ്കൂളിന്റെ ചുറ്റുപാട് അല്ലാ ഇവിടെ. പരസ്പരം അറിയുന്ന ഒരേ വേദനയിൽ പങ്കാളികളായ ഒരു കൂട്ടായ്മ അവിടെ ആശ്വസിപ്പിക്കപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഒരു കുടുംബ കൂട്ടായ്മയുടെ അന്തരീക്ഷമാണ് ഇവിടുത്തെ പിടി എ യ്ക്ക്. ആർക്കും ആകാംക്ഷയോ ഉത്കണ്ഠയോ ഇല്ല. എല്ലാവർക്കും എല്ലാവരേയും അറിയാം. മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകരോട് ഒരു അമ്മയോട് തോന്നുന്ന അടുപ്പമാണ് ഉണ്ടാവാറ്.ഇവിടുത്തെ മാനേജ്മെന്റിനോടൊപ്പം ഇവിടുത്തെ പിടി എ പ്രതിനിധിളുടെ അക്ഷീണമായ പ്രവർത്തനങ്ങളുടെ ഫലമാണ് 1989 ൽ എൽ പി സ്കൂളിന്റെ അംഗീകാരം.1989 ന് ശേഷം 5, 6, 7 ക്ലാസ്സുകളും എയ്ഡഡായി മാറിയതിനു പിന്നിലും ഈ ശക്തരായ പി ടി എ അംഗങ്ങൾ ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഈ ജൈത്രയാത്ര 2005 ൽ ഹൈസ് സ്കൂളും 2014 ൽ ഹയർസെക്കൻഡറിയും എയ്ഡഡാക്കി ഉയർത്തിയ മഹനീയ പ്രയാണമായിത്തീർന്നു.കലാ കായിക പ്രവൃത്തിപരിചയ മേളകൾ, ദിനാചരണങ്ങൾ, സ്കൂൾ വാർഷികം, പച്ചക്കറി, പൂന്തോട്ട നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയാക്കൽ , വിദ്യാർത്ഥികളുടെ ഭവന സന്ദർശനം, രോഗികൾ മരണപ്പെട്ടവർ തുടങ്ങിയവർക്ക് ഫണ്ട് ശേഖരണം തുടങ്ങി എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഇവിടുത്തെ പിടി എ യ്ക്ക് ഉണ്ട്.ബോധവല്കരണ കൗൺസിലിംഗ് ക്ലാസ്സുകളിലും ക്ലാസ്സ് പിടി എ യിലുo മറ്റേതൊരു സ്കൂളിനേക്കാളും മാതാപിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടെന്നത് എടുത്ത് പറയേണ്ടതാണ് | ||
സെന്റ് റോസല്ലോ സ് സ്കൂളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഒരു സാധാരണ സ്കൂളിന്റെ ചുറ്റുപാട് അല്ലാ ഇവിടെ. പരസ്പരം അറിയുന്ന ഒരേ വേദനയിൽ പങ്കാളികളായ ഒരു കൂട്ടായ്മ അവിടെ ആശ്വസിപ്പിക്കപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഒരു കുടുംബ കൂട്ടായ്മയുടെ അന്തരീക്ഷമാണ് ഇവിടുത്തെ പിടി എ യ്ക്ക്. ആർക്കും ആകാംക്ഷയോ ഉത്കണ്ഠയോ ഇല്ല. എല്ലാവർക്കും എല്ലാവരേയും അറിയാം. മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകരോട് ഒരു അമ്മയോട് തോന്നുന്ന അടുപ്പമാണ് ഉണ്ടാവാറ്.ഇവിടുത്തെ മാനേജ്മെന്റിനോടൊപ്പം ഇവിടുത്തെ പിടി എ പ്രതിനിധിളുടെ അക്ഷീണമായ പ്രവർത്തനങ്ങളുടെ ഫലമാണ് 1989 ൽ എൽ പി സ്കൂളിന്റെ അംഗീകാരം. | |||
1989 ന് ശേഷം 5, 6, 7 ക്ലാസ്സുകളും എയ്ഡഡായി മാറിയതിനു പിന്നിലും ഈ ശക്തരായ പി ടി എ അംഗങ്ങൾ ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഈ ജൈത്രയാത്ര 2005 ൽ ഹൈസ് സ്കൂളും 2014 ൽ ഹയർസെക്കൻഡറിയും എയ്ഡഡാക്കി ഉയർത്തിയ മഹനീയ പ്രയാണമായിത്തീർന്നു.കലാ കായിക പ്രവൃത്തിപരിചയ മേളകൾ, ദിനാചരണങ്ങൾ, സ്കൂൾ വാർഷികം, പച്ചക്കറി, പൂന്തോട്ട നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയാക്കൽ , വിദ്യാർത്ഥികളുടെ ഭവന സന്ദർശനം, രോഗികൾ മരണപ്പെട്ടവർ തുടങ്ങിയവർക്ക് ഫണ്ട് ശേഖരണം തുടങ്ങി എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഇവിടുത്തെ പിടി എ യ്ക്ക് ഉണ്ട്. | |||
ബോധവല്കരണ കൗൺസിലിംഗ് ക്ലാസ്സുകളിലും ക്ലാസ്സ് പിടി എ യിലുo മറ്റേതൊരു സ്കൂളിനേക്കാളും മാതാപിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടെന്നത് എടുത്ത് പറയേണ്ടതാണ് |
16:21, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
അദ്ധ്യാപക രക്ഷാകർതൃ സമിതി ....തുടർച്ച
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഔപചാരിക(formal) സംഘടനയാണ് പിടിഎ. കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും അതുപോലെ സ്കൂൾ സംവിധാനങ്ങളെ സഹായിക്കുന്നതിനും പരിഷ്കരിക്കുന്നതിനു o വേണ്ടിയാണ് പിടിഎ രൂപീകരിച്ചത് . സ്കൂൾ,അധ്യാപനം, കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, എന്നു തുടങ്ങി എല്ലാറ്റിനും വേണ്ടി അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു കൂടാൻ ചർച്ചചെയ്യുന്നതിനുമുള്ള പൊതുവേദി.പി ടി എ യുടെ ലക്ഷ്യങ്ങൾ വിദ്യാർത്ഥിയുടെ പുരോഗതിയെ സ്വാധീനിക്കുന്നുണ്ടോ എന്ന് നിരന്തരം വിലയിരുത്തപ്പെടണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക . ഈലക്ഷ്യം കൈവരിക്കാനുള്ള തന്ത്രങ്ങൾ നിർദേശിക്കുക, സ്കൂൾ ആശയവിനിമയ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങൾ.സെന്റ് റോസല്ലോ സ് സ്കൂളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഒരു സാധാരണ സ്കൂളിന്റെ ചുറ്റുപാട് അല്ലാ ഇവിടെ. പരസ്പരം അറിയുന്ന ഒരേ വേദനയിൽ പങ്കാളികളായ ഒരു കൂട്ടായ്മ അവിടെ ആശ്വസിപ്പിക്കപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഒരു കുടുംബ കൂട്ടായ്മയുടെ അന്തരീക്ഷമാണ് ഇവിടുത്തെ പിടി എ യ്ക്ക്. ആർക്കും ആകാംക്ഷയോ ഉത്കണ്ഠയോ ഇല്ല. എല്ലാവർക്കും എല്ലാവരേയും അറിയാം. മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകരോട് ഒരു അമ്മയോട് തോന്നുന്ന അടുപ്പമാണ് ഉണ്ടാവാറ്.ഇവിടുത്തെ മാനേജ്മെന്റിനോടൊപ്പം ഇവിടുത്തെ പിടി എ പ്രതിനിധിളുടെ അക്ഷീണമായ പ്രവർത്തനങ്ങളുടെ ഫലമാണ് 1989 ൽ എൽ പി സ്കൂളിന്റെ അംഗീകാരം.1989 ന് ശേഷം 5, 6, 7 ക്ലാസ്സുകളും എയ്ഡഡായി മാറിയതിനു പിന്നിലും ഈ ശക്തരായ പി ടി എ അംഗങ്ങൾ ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഈ ജൈത്രയാത്ര 2005 ൽ ഹൈസ് സ്കൂളും 2014 ൽ ഹയർസെക്കൻഡറിയും എയ്ഡഡാക്കി ഉയർത്തിയ മഹനീയ പ്രയാണമായിത്തീർന്നു.കലാ കായിക പ്രവൃത്തിപരിചയ മേളകൾ, ദിനാചരണങ്ങൾ, സ്കൂൾ വാർഷികം, പച്ചക്കറി, പൂന്തോട്ട നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയാക്കൽ , വിദ്യാർത്ഥികളുടെ ഭവന സന്ദർശനം, രോഗികൾ മരണപ്പെട്ടവർ തുടങ്ങിയവർക്ക് ഫണ്ട് ശേഖരണം തുടങ്ങി എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഇവിടുത്തെ പിടി എ യ്ക്ക് ഉണ്ട്.ബോധവല്കരണ കൗൺസിലിംഗ് ക്ലാസ്സുകളിലും ക്ലാസ്സ് പിടി എ യിലുo മറ്റേതൊരു സ്കൂളിനേക്കാളും മാതാപിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടെന്നത് എടുത്ത് പറയേണ്ടതാണ്