"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' =='''<big>ഹെൽത്ത് ക്ലബ്ബ്</big>'''== ==='''<big>രൂപീകരണം-ജൂൺ, 2021</big...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 17: വരി 17:


<big>എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20</big>
<big>എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20</big>
<big>കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.</big>
<big>അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും  കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.</big>
<big>വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.</big>
<big>പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി '<nowiki/>'''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.</big>
<big>'''''<nowiki/>'ലോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.</big>
<big>നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.</big>
<big>നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും,</big>
<big>തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.</big>

16:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

രൂപീകരണം-ജൂൺ, 2021

കൺവീനർ:- സജിത ബി. (അധ്യാപിക)

സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)

ജോയിൻറ് സെക്രട്ടറിമാർ:-

അഭിലാഷ് എസ്. (ക്ലാസ്സ്-6)

അമൃത സ‍ുനിൽക‍ുമാർ (ക്ലാസ്-7)

അർജ‍ുൻ രാജ് (ക്ലാസ്സ്-6)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20


കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.

അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും  കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.

വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.

പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 'പോഷകാഹാരവും ആരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.

'ലോക ഹൃദയാരോഗ്യ' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.

നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും,

തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.