"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Sports Day 1.jpg|ലഘുചിത്രം|Sports Day]] | [[പ്രമാണം:Sports Day 1.jpg|ലഘുചിത്രം|Sports Day]] | ||
[[പ്രമാണം:Sports Day 2.jpg|ലഘുചിത്രം|FootballTeam]] | |||
വാളൂർ നായർ സമാജം ഹൈസ്കൂളിന്റെ വിശാലമായ ഗ്രൗണ്ട് സ്കൂളിന്റെ കായികപരിശീലനം ഭംഗിയായി നടത്താൻ ഒരനുഗ്രഹമായി.കുട്ടികൾ എപ്പോഴും ഊർജ്ജസ്വലാരക്കിനിർത്താനും അവരെ അസുഖങ്ങളിൽ നിന്ന് അകറ്റി നിർത്താനും കായികപരിശീലനം സഹായിക്കുന്നുണ്ട്. രാവിലെ 6 മുതൽ 8 വരെയും വൈകിട്ടു 4 മുതൽ 6 വരെയും വിദഗ്ധ പരിശീലകരുടെ സഹായത്തോടെ മുൻവർഷങ്ങളിൽ നടത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം നവംബർ മുതൽ വൈകിട്ടു ഒരു മണിക്കൂർ മാത്രമായിരുന്നു പരിശീലനം. സ്പോർട്സ് പരിശീലനത്തിന് അവശ്യ മായ എല്ലാ ആധുനിക ഉപകരണങ്ങളും സ്കൂളിൽ ഉണ്ട്. ശബ്ജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിലും അത് ലറ്റിക് മീറ്റിലും കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്. | വാളൂർ നായർ സമാജം ഹൈസ്കൂളിന്റെ വിശാലമായ ഗ്രൗണ്ട് സ്കൂളിന്റെ കായികപരിശീലനം ഭംഗിയായി നടത്താൻ ഒരനുഗ്രഹമായി.കുട്ടികൾ എപ്പോഴും ഊർജ്ജസ്വലാരക്കിനിർത്താനും അവരെ അസുഖങ്ങളിൽ നിന്ന് അകറ്റി നിർത്താനും കായികപരിശീലനം സഹായിക്കുന്നുണ്ട്. രാവിലെ 6 മുതൽ 8 വരെയും വൈകിട്ടു 4 മുതൽ 6 വരെയും വിദഗ്ധ പരിശീലകരുടെ സഹായത്തോടെ മുൻവർഷങ്ങളിൽ നടത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം നവംബർ മുതൽ വൈകിട്ടു ഒരു മണിക്കൂർ മാത്രമായിരുന്നു പരിശീലനം. സ്പോർട്സ് പരിശീലനത്തിന് അവശ്യ മായ എല്ലാ ആധുനിക ഉപകരണങ്ങളും സ്കൂളിൽ ഉണ്ട്. ശബ്ജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിലും അത് ലറ്റിക് മീറ്റിലും കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്. |
15:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
വാളൂർ നായർ സമാജം ഹൈസ്കൂളിന്റെ വിശാലമായ ഗ്രൗണ്ട് സ്കൂളിന്റെ കായികപരിശീലനം ഭംഗിയായി നടത്താൻ ഒരനുഗ്രഹമായി.കുട്ടികൾ എപ്പോഴും ഊർജ്ജസ്വലാരക്കിനിർത്താനും അവരെ അസുഖങ്ങളിൽ നിന്ന് അകറ്റി നിർത്താനും കായികപരിശീലനം സഹായിക്കുന്നുണ്ട്. രാവിലെ 6 മുതൽ 8 വരെയും വൈകിട്ടു 4 മുതൽ 6 വരെയും വിദഗ്ധ പരിശീലകരുടെ സഹായത്തോടെ മുൻവർഷങ്ങളിൽ നടത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം നവംബർ മുതൽ വൈകിട്ടു ഒരു മണിക്കൂർ മാത്രമായിരുന്നു പരിശീലനം. സ്പോർട്സ് പരിശീലനത്തിന് അവശ്യ മായ എല്ലാ ആധുനിക ഉപകരണങ്ങളും സ്കൂളിൽ ഉണ്ട്. ശബ്ജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിലും അത് ലറ്റിക് മീറ്റിലും കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്.