"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== മാത്തമാറ്റിക്സ് ക്ലബ്ബ് === മാത്തമാറ്റിക്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ഗണിത ക്ലബ്ബ് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
 
(വ്യത്യാസം ഇല്ല)

15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

മാത്തമാറ്റിക്സ് ക്ലബ്ബ്

മാത്തമാറ്റിക്സ് ക്ലബ്ബിൽ ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് അംഗങ്ങളാകാം. ഗണിതശാസ്ത്രാധ്യപകരുടെ പ്രവർത്തനത്തിലൂടെ കുട്ടികളുടെ ചിന്താശക്തി വർദ്ധിപ്പിക്കുന്നു ലാബ്സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു.