"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
[[പ്രമാണം:34035 UPLOADS TEMP 7.jpeg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു]]
[[പ്രമാണം:34035 UPLOADS TEMP 7.jpeg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു]]

1999-2000

മലയാളം കൈയ്യെഴുത്തു മാസികയ്ക്ക് (യു.പി വിഭാഗം ) ജില്ലാ തല മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.

2002-2003

മലയാളം കൈയ്യെഴുത്തു മാസികയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.<gallery mode="slideshow">
പ്രമാണം:Scan 20220129.png
പ്രമാണം:Scan 20220129 (2).png
</gallery>

2007-2008

എസ്.എസ്. എൽ സി നൂറു ശതമാനം വിജയത്തിന് ട്രോഫി ലഭിച്ചു.

2009-2010

ഹരിത വിദ്യാലയം പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർത്ഥി - ശാക്തീകരണം സീഡ് അവാർഡ് ലഭിച്ചു.

2010-2011

ഡി.സി.എൽ ഐക്യു സ്കോളർഷിപ്പ് ലഭിച്ചു.

ഡി. സി. എൽ ബ്രൈറ്റ് സ്റ്റാർ അവാർഡ് ലഭിച്ചു.

ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ജെം ഓഫ് സീഡ് അവാർഡ് മാസ്റ്റർ കിരൺ കെ.ബിക്ക് ലഭിച്ചു.

ഡി.സി.എൽ മലർവാടി അവാർഡ് ലഭിച്ചു.

സീഡ് പ്രവർത്തനങ്ങൾക്കു നൽകുന്ന മികച്ച കോ ഓർഡിനേറ്റർ അവാർഡ് അധ്യാപിക ശ്രീ മതി പി.ടി മറിയക്കുട്ടിക്ക് ലഭിച്ചു.

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എ ആയി തെരേസ്യൻ പി.ടി.എ തെരഞ്ഞെടുക്കപ്പെടുകയും 25000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്തു.

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ/നേട്ടങ്ങൾ|കൂടുതൽ നേട്ടങ്ങൾ അറിയുവാൻ]]

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ/നേട്ടങ്ങൾ|കൂടുതൽ നേട്ടങ്ങൾ അറിയുവാൻ ക്ലിക്ക് ചെയ്യുക]]

14:29, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികവുകളുടെ പൊൻ തിളക്കവുമായി സെന്റ് തെരേസാസ് എന്നെന്നും...

മണപ്പുറം ഗ്രാമത്തിനൊരു തിലകക്കുറിയിട്ട പോലെ അക്ഷരദീപ പ്രഭ ചൊരിഞ്ഞ് നിലകൊള്ളുന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ പ്രാരംഭ കാലം മുതൽക്കേ മികവുകളുടെ വിദ്യാലയം തന്നെയാണ്. ഈ അക്ഷരമുത്തശ്ശിയുടെ ഔന്ന്യത്യങ്ങളിലേക്കുള്ള പ്രയാണം 2022-ാം ആണ്ടിലെത്തി നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സുകളിൽ മായാത്ത സ്മരണയായി അനേകം സുവർണ നക്ഷത്രങ്ങൾ ഗതകാലത്തെ ഞങ്ങളുടെ ശിഷ്യ ഗണത്തിലുണ്ട്. അഗ്നിശുദ്ധി വരുത്തിയെടുത്ത സ്വർണ സമാനമാണ് തെരേസ്യൻ പാഠ ശാലയിൽ നിന്നും പരിശീലനം പൂർത്തിയാക്കി തുടർ പഠനത്തിനായി പുറപ്പെടുന്ന ഓരോ വിദ്യാർത്ഥിയും. കൂർത്ത മുനയുള്ള ഒരു കല്ല് വെള്ളാരം കല്ലായി മാറുന്ന പോലെയും തീച്ചുളയിൽ ഉരുകി സുന്ദര സുവർണ ശില്പങ്ങൾ രൂപപ്പെടുന്നതുപോലെയും ഞങ്ങൾ അധ്യാപകരുടെ കൈകളിൽ ഞങ്ങളുടെ ശിഷ്യർ ജീവിത വിജയത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

കൂടുതൽ നേട്ടങ്ങൾ അറിയുവാൻ ക്ലിക്ക് ചെയ്യുക