"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<h3 style="font-size: 1.4rem">മികവുകളുടെ പൊൻ തിളക്കവുമായി സെന്റ് തെരേസാസ് എന്നെന്നും...</h3> | |||
<p style=" text-align: justify"> മണപ്പുറം ഗ്രാമത്തിനൊരു തിലകക്കുറിയിട്ട പോലെ അക്ഷരദീപ പ്രഭ ചൊരിഞ്ഞ് നിലകൊള്ളുന്ന സെന്റ് | |||
തെരേസാസ് ഹൈസ്ക്കൂൾ പ്രാരംഭ കാലം മുതൽക്കേ മികവുകളുടെ വിദ്യാലയം തന്നെയാണ്. ഈ അക്ഷരമുത്തശ്ശിയുടെ | |||
ഔന്ന്യത്യങ്ങളിലേക്കുള്ള പ്രയാണം 2022-ാം ആണ്ടിലെത്തി നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സുകളിൽ മായാത്ത സ്മരണയായി അനേകം സുവർണ | |||
നക്ഷത്രങ്ങൾ ഗതകാലത്തെ ഞങ്ങളുടെ ശിഷ്യ ഗണത്തിലുണ്ട്. അഗ്നിശുദ്ധി വരുത്തിയെടുത്ത സ്വർണ സമാനമാണ് തെരേസ്യൻ പാഠ ശാലയിൽ | |||
നിന്നും പരിശീലനം പൂർത്തിയാക്കി തുടർ പഠനത്തിനായി പുറപ്പെടുന്ന ഓരോ വിദ്യാർത്ഥിയും. കൂർത്ത മുനയുള്ള ഒരു കല്ല് വെള്ളാരം | |||
കല്ലായി മാറുന്ന പോലെയും തീച്ചുളയിൽ ഉരുകി സുന്ദര സുവർണ ശില്പങ്ങൾ രൂപപ്പെടുന്നതുപോലെയും ഞങ്ങൾ അധ്യാപകരുടെ കൈകളിൽ | |||
ഞങ്ങളുടെ ശിഷ്യർ ജീവിത വിജയത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. | |||
<br> | |||
[[പ്രമാണം:34035 UPLOADS TEMP 7.jpeg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു]] | |||
<ul> | |||
</ul> | |||
<p style="font-size: 1.05rem"><center>[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ/നേട്ടങ്ങൾ|കൂടുതൽ നേട്ടങ്ങൾ അറിയുവാൻ ക്ലിക്ക് ചെയ്യുക]]</center></p> | |||
</p> |
14:29, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മികവുകളുടെ പൊൻ തിളക്കവുമായി സെന്റ് തെരേസാസ് എന്നെന്നും...
മണപ്പുറം ഗ്രാമത്തിനൊരു തിലകക്കുറിയിട്ട പോലെ അക്ഷരദീപ പ്രഭ ചൊരിഞ്ഞ് നിലകൊള്ളുന്ന സെന്റ്
തെരേസാസ് ഹൈസ്ക്കൂൾ പ്രാരംഭ കാലം മുതൽക്കേ മികവുകളുടെ വിദ്യാലയം തന്നെയാണ്. ഈ അക്ഷരമുത്തശ്ശിയുടെ
ഔന്ന്യത്യങ്ങളിലേക്കുള്ള പ്രയാണം 2022-ാം ആണ്ടിലെത്തി നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സുകളിൽ മായാത്ത സ്മരണയായി അനേകം സുവർണ
നക്ഷത്രങ്ങൾ ഗതകാലത്തെ ഞങ്ങളുടെ ശിഷ്യ ഗണത്തിലുണ്ട്. അഗ്നിശുദ്ധി വരുത്തിയെടുത്ത സ്വർണ സമാനമാണ് തെരേസ്യൻ പാഠ ശാലയിൽ
നിന്നും പരിശീലനം പൂർത്തിയാക്കി തുടർ പഠനത്തിനായി പുറപ്പെടുന്ന ഓരോ വിദ്യാർത്ഥിയും. കൂർത്ത മുനയുള്ള ഒരു കല്ല് വെള്ളാരം
കല്ലായി മാറുന്ന പോലെയും തീച്ചുളയിൽ ഉരുകി സുന്ദര സുവർണ ശില്പങ്ങൾ രൂപപ്പെടുന്നതുപോലെയും ഞങ്ങൾ അധ്യാപകരുടെ കൈകളിൽ
ഞങ്ങളുടെ ശിഷ്യർ ജീവിത വിജയത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.