"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി).  ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവയോടുള്ള ആദരവ് വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. ഒപ്പം സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധവും.  2021-22സ്കൂൾ വർഷമാണ് ഈ സ്കൂളിൽ എസ് പി സി ആരംഭിച്ചത്  .ഹെഡ്മിസ്ട്രസ്  ബീന ഡേവിഡിന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് എസ് പി സി യൂണിറ്റ് സ്കൂളിന് ലഭിച്ചത്. നിലവിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ് .സ്കൂൾ അധ്യാപകരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ,എയ്ജൽ മേരി എന്നിവരാണ് എസ് പി സി  ക്കു നേതൃത്വം നൽകുന്നത്.കൊട്ടിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബുഷ്‌റ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.വിദ്യാരംഗം കൺവീനർ ആയ മലയാളം അദ്ധ്യാപിക ആയ ഷെറിൻ ക്‌ളീറ്റ റോഡ്രിഗ്‌സ് കുട്ടികളിലെ ഇത്തരം സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും അവരെ പ്രോത്സാപ്പിക്കുന്നതിലും മുൻപതിയിലാണ്.സഹലലഗതോലഹ മുന്നിലാണ് എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും കുട്ടികൾക്കുള്ള ട്രെയിനിങ് നൽകി വരുന്നു.
സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി).  ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവയോടുള്ള ആദരവ് വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. ഒപ്പം സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധവും.  2021-22സ്കൂൾ വർഷമാണ് ഈ സ്കൂളിൽ എസ് പി സി ആരംഭിച്ചത്  .ഹെഡ്മിസ്ട്രസ്  ബീന ഡേവിഡിന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് എസ് പി സി യൂണിറ്റ് സ്കൂളിന് ലഭിച്ചത്. നിലവിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ് .സ്കൂൾ അധ്യാപകരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ,എയ്ജൽ മേരി എന്നിവരാണ് എസ് പി സി  ക്കു നേതൃത്വം നൽകുന്നത്.കൊട്ടിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബുഷ്‌റ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും കുട്ടികൾക്കുള്ള ട്രെയിനിങ് നൽകി വരുന്നു.

[https://www.youtube.com/watch?v=Fj30rvdughM എസ് പി സി ഉൽഘാടനം]
[https://www.youtube.com/watch?v=Fj30rvdughM എസ് പി സി ഉൽഘാടനം]

14:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി). ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവയോടുള്ള ആദരവ് വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. ഒപ്പം സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധവും. 2021-22സ്കൂൾ വർഷമാണ് ഈ സ്കൂളിൽ എസ് പി സി ആരംഭിച്ചത് .ഹെഡ്മിസ്ട്രസ് ബീന ഡേവിഡിന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് എസ് പി സി യൂണിറ്റ് സ്കൂളിന് ലഭിച്ചത്. നിലവിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ് .സ്കൂൾ അധ്യാപകരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ,എയ്ജൽ മേരി എന്നിവരാണ് എസ് പി സി ക്കു നേതൃത്വം നൽകുന്നത്.കൊട്ടിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബുഷ്‌റ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും കുട്ടികൾക്കുള്ള ട്രെയിനിങ് നൽകി വരുന്നു.

എസ് പി സി ഉൽഘാടനം