"ജി എൽ പി എസ് പാക്കം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15320 (സംവാദം | സംഭാവനകൾ)
No edit summary
15320 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ്ഭാഷ പഠനം സുഗമവും താല്പര്യജനകവുമാക്കാൻ വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കുന്നു.എല്ലാ മാസത്തിലെയും ഒരാഴ്ച ഇംഗ്ലീഷ് വീക്ക് സെലിബ്രേഷൻ(ആ ആഴ്‌ചയിലെ പ്രവർത്തനങ്ങളെല്ലാം ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം നൽകികൊണ്ട്) റീഡിങ് മെറ്റീരിയൽസ്,പോസ്റ്റർ ,സെന്റെൻസ് കാർഡ് ഇവയുടെ നിർമ്മാണവും പ്രദർശനവും

'''<u>3.വായന ക്ലബ്</u>'''
വായന ശാക്തീകരണത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.ഓരോ ക്ലാസുമുറികളിലും വായനമൂലകൾ ക്രമീകരിച്ചു.കുട്ടികൾ സ്വയം നിർമ്മിച്ച വായനാസാമഗ്രികൾ വായനക്കായി ഉപയോഗിക്കുന്നു.കുട്ടികളെ അവരുടെ വായന നിലവാരമനുസരിച്ചു ഗ്രൂപ്പുകളാക്കി വായന പരിശീലനം കുട്ടികളുടെ നേതൃത്വത്തിൽ നൽകുന്നു
"https://schoolwiki.in/ജി_എൽ_പി_എസ്_പാക്കം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്