"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:19026 spc 1.jpeg|ലഘുചിത്രം]] | [[പ്രമാണം:19026 spc 1.jpeg|ലഘുചിത്രം]] | ||
ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു | ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു ചിത്രശാല എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ൪ മുതൽ വരെ താനൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാർ പരേഡ് ക്ലാസുകൾ നടത്തുന്നു . എല്ലാ ശനിയാഴ്ചകളിലും മുതൽ വരെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കൂടാതെ യോഗ / കരാട്ടെ / തൈക്കോണ്ടോ പരിശീലനവും നൽകുന്നുണ്ട് . ഇതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കാറുണ്ട് . | ||
[[പ്രമാണം:19026 spc 2.jpeg|ലഘുചിത്രം]] | |||
സ്കൂളിൽ എസ് പി സി യൂണിറ്റിനായി ഒരു റൂം സജ്ജീകരിച്ചിട്ടുണ്ട് , എസ് പി സി അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസ്സുകളും ട്രക്കിങ് പോലുള്ള പരിശീലനവും സ്കൂളിന് പുറത്തു വെച്ച് നൽകി വരുന്നു. എസ് പി സി അംഗങ്ങളുടെ നേതൃത്വത്തിൽ 'സഹപാഠിക്കൊരു ഓണക്കോടി ' പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു . | |||
എന്റെ മരം, ഫ്രണ്ട്സ് അറ്റ് ഹോം ലഹരിക്കെതിരെ എസ് പി സി തുടങ്ങിയ മിനി പ്രോജക്റ്റുകളുടെ ഭാഗമായി സ്കൂളിനകത്തും പരിസര പ്രദേശത്തുമായി നിരവധി പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ ഭാഗമായിട്ടുണ്ട്. | |||
കൂടാതെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ് പി സി ഓണം, ക്രിസ്തുമസ്, വേനലവധിക്കാല ക്യാമ്പുകളും വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങളെ കൊണ്ട് സജീവമാകാറുണ്ട്. | |||
കോവിഡ് കാലത്തു സ്കൂൾ അടഞ്ഞു കിടന്നപ്പോഴും വിവിധ പ്രവർത്തനങ്ങൾ നടത്തി കേഡറ്റുകൾ ശ്രദ്ധ പിടിച്ചു പറ്റി.[[പ്രമാണം:19026 spc 2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:19026 spc 3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19026 spc 3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
=== ചിത്രശാല === | === ചിത്രശാല === |
13:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു ചിത്രശാല എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ൪ മുതൽ വരെ താനൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാർ പരേഡ് ക്ലാസുകൾ നടത്തുന്നു . എല്ലാ ശനിയാഴ്ചകളിലും മുതൽ വരെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കൂടാതെ യോഗ / കരാട്ടെ / തൈക്കോണ്ടോ പരിശീലനവും നൽകുന്നുണ്ട് . ഇതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കാറുണ്ട് .
സ്കൂളിൽ എസ് പി സി യൂണിറ്റിനായി ഒരു റൂം സജ്ജീകരിച്ചിട്ടുണ്ട് , എസ് പി സി അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസ്സുകളും ട്രക്കിങ് പോലുള്ള പരിശീലനവും സ്കൂളിന് പുറത്തു വെച്ച് നൽകി വരുന്നു. എസ് പി സി അംഗങ്ങളുടെ നേതൃത്വത്തിൽ 'സഹപാഠിക്കൊരു ഓണക്കോടി ' പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു .
എന്റെ മരം, ഫ്രണ്ട്സ് അറ്റ് ഹോം ലഹരിക്കെതിരെ എസ് പി സി തുടങ്ങിയ മിനി പ്രോജക്റ്റുകളുടെ ഭാഗമായി സ്കൂളിനകത്തും പരിസര പ്രദേശത്തുമായി നിരവധി പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ ഭാഗമായിട്ടുണ്ട്.
കൂടാതെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ് പി സി ഓണം, ക്രിസ്തുമസ്, വേനലവധിക്കാല ക്യാമ്പുകളും വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങളെ കൊണ്ട് സജീവമാകാറുണ്ട്.
കോവിഡ് കാലത്തു സ്കൂൾ അടഞ്ഞു കിടന്നപ്പോഴും വിവിധ പ്രവർത്തനങ്ങൾ നടത്തി കേഡറ്റുകൾ ശ്രദ്ധ പിടിച്ചു പറ്റി.