"എസ് എസ് എൽ പി എസ് പോരൂർ/കൃഷി പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) 15419 എന്ന ഉപയോക്താവ് എസ് എസ് എൽ പി എസ് പൊറൂർ/കൃഷി പാഠം എന്ന താൾ എസ് എസ് എൽ പി എസ് പോരൂർ/കൃഷി പാഠം എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) എസ് എസ് എൽ പി എസ് പോരൂർ/കൃഷി പാഠം-ലേ ഔട്ട് തിരുത്തി |
||
| വരി 1: | വരി 1: | ||
വിഷരഹിതമായ ആഹാരം നമ്മുടെ അവകാശമാണെന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനമായിരുന്നു കൃഷിപാഠം. കൃഷിയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആൾക്കാരുടെ സഹായത്തോടെയാണ് ഈ പ്രവർത്തനം മുന്നോട്ടു പോയത്. പറമ്പിൽ വിളയുന്ന പച്ചക്കറികൾ പേടിയില്ലാതെ വെറുതെ തിന്നുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. | |||
<gallery mode="packed"> | |||
Vegetable producion 1.JPG|vegetable production | |||
Krishi paadam.jpg|nallapaadam | |||
</gallery> | |||
12:56, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
വിഷരഹിതമായ ആഹാരം നമ്മുടെ അവകാശമാണെന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനമായിരുന്നു കൃഷിപാഠം. കൃഷിയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആൾക്കാരുടെ സഹായത്തോടെയാണ് ഈ പ്രവർത്തനം മുന്നോട്ടു പോയത്. പറമ്പിൽ വിളയുന്ന പച്ചക്കറികൾ പേടിയില്ലാതെ വെറുതെ തിന്നുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല.
-
vegetable production
-
nallapaadam