എസ് എസ് എൽ പി എസ് പോരൂർ/കൃഷി പാഠം
വിഷരഹിതമായ ആഹാരം നമ്മുടെ അവകാശമാണെന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനമായിരുന്നു കൃഷിപാഠം. കൃഷിയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആൾക്കാരുടെ സഹായത്തോടെയാണ് ഈ പ്രവർത്തനം മുന്നോട്ടു പോയത്. പറമ്പിൽ വിളയുന്ന പച്ചക്കറികൾ പേടിയില്ലാതെ വെറുതെ തിന്നുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല.
-
vegetable production
-
nallapaadam