"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

== '''<u>ഹൈസ്കൂൾ വിഭാഗം</u>''' ==
== '''<u>ഹൈസ്കൂൾ വിഭാഗം</u>''' ==
ഹൈസ്കൂൾ വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 600  കുട്ടികൾ 24 അധ്യാപകർ, 5 അനധ്യാപകർ എന്നിവരടങ്ങിയ ജീവനക്കാരെ നയിക്കുന്നത് ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.എം ഇന്ദു  ആണ് വിദ്യാർത്ഥികളുടെ വിവിധ ശേഷികൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അനേകം പ്രവർത്തനങ്ങൾ നടന്നുവരുന്നു. NCC, SPC, റെഡ് ക്രോസ്സ് ,ലിറ്റിൽ കൈറ്റ്സ്, ഹരിതസേന തുടങ്ങിയ ക്ലബ്ബുകൾ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.. പാഠ്യേതര വിഭാഗങ്ങൾക്ക് ഒരു പോലെ ഊന്നൽ നൽകി വിദ്യാർത്ഥിയുടെ സർവ്വ തോൻമുഖമായ പുരോഗതിയിലേയ്ക്ക് നയിക്കുക എന്നതാണ് എസ് കെ എം സ്കൂളിൻ്റെ ലക്ഷ്യം.

12:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം