"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒരു നാടിന്റെ ചരിത്രം നിലനിൽക്കുന്നത് ആ ദേശത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരു നാടിന്റെ ചരിത്രം നിലനിൽക്കുന്നത് ആ ദേശത്തിന്റെ അതി സമ്പന്നവും , വൈവിധ്യമാർന്നതുമായ  പ്രാദേശിക വിഞ്ജാനത്തിലൂടെയാണ് . നമ്മുടെ ദേശത്തിനുമുണ്ട്  ഇത്തരത്തിലൊരുപാട് കഥകൾ ... അവയിലേക്ക് ഒരെത്തിനോട്ടം.
'''<big>ഒരു നാടിന്റെ ചരിത്രം നിലനിൽക്കുന്നത് ആ ദേശത്തിന്റെ അതി സമ്പന്നവും , വൈവിധ്യമാർന്നതുമായ  പ്രാദേശിക വിജ്ഞാനത്തിലൂടെയാണ് . നമ്മുടെ ദേശത്തിനുമുണ്ട്  ഇത്തരത്തിലൊരുപാട് കഥകൾ ... അവയിലേക്ക് ഒരെത്തിനോട്ടം.</big>''' 
 
'''<u><big>പ്രാദേശിക അനുഷ്ഠാനങ്ങൾ.</big></u>'''
 
'''<big>തൃക്കടവിൻകര</big>'''
 
'''<big>       പുരാതനമായ ഭദ്രകാളി ക്ഷേത്രമാണിത്.ക്ഷേത്രോത്സവത്തിന് മുന്നോടിയായി നെല്ലും പണവും സ്വീകരിക്കാൻ വെളിച്ചപ്പാടിന്റെ പുറപ്പാടുണ്ട്.പട്ടുചുറ്റി വാളും തട്ടുകളുള്ള കുടയുമായി മണികിലുക്കിയുള്ള വരവ് പ്രത്യേകതയുള്ളതാണ്</big>'''
 
'''<big>തോറ്റം പാട്ട്</big>'''
 
'''<big>    തുടർന്ന് മീനഭരണിനാളിൽ ഉത്സവം നടക്കുന്നതിന് 7 ദിവസം മുമ്പ് മുതൽ ഉത്സവ ദിവസം വരെ ദേവി ചരിത്രങ്ങൾ പറഞ്ഞുകൊണ്ടുള്ള തോറ്റം പാട്ട് നടക്കും.</big>'''
 
'''<big>വില്ലിൻതൂക്കം</big>'''
 
'''<big>       ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള വലിയ വില്ലിൽ പ്രത്യേക വേഷവിധാനത്തോടെ കുട്ടികളെ തൂക്കുന്ന ആചാരം</big>'''
 
'''<big>കതിരുകാള</big>'''
 
'''<big>      നെൽക്കതിരുകൾ കൂട്ടിക്കെട്ടി കാളയുടെ രൂപമുണ്ടാക്കി ആ പ്രേദേശങ്ങളിൽ ഊരുചുറ്റി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.</big>'''
 
'''<big>കമ്പടികളി</big>'''
 
'''<big>       ചില പ്രത്യേക സമുദായങ്ങളുടെ ക്ഷേത്രകലയാണ് കമ്പടികളി. ഒരുകൂട്ടം പുരുഷന്മാർ വൃത്താകൃതിയിൽ നിന്ന് ശിവ സ്തുതികൾ ചൊല്ലിക്കൊണ്ട് കമ്പുകൾ കൂട്ടിമുട്ടി ചുവടുവെച്ച് താളത്തിൽ കറങ്ങുന്നു.</big>'''
 
'''<big>പടയണി</big>'''
 
'''<big>     മറ്റൊരു അനുഷ്ഠാന കലാരൂപമാണ് പടയണി.പ്രത്യേക ആചാരവിശേഷങ്ങളോടെ ചെയ്യുന്ന ചടങ്ങാണിത്.</big>'''
 
'''<big>മരമടി</big>'''
 
'''<big>       വയലേലകളിൽ കാളകളെ നുകങ്ങളിൽ കെട്ടി അതിവേഗത്തിൽ ഓടിക്കുന്ന ഒരു കാർഷികോത്സവമാണിത്</big>'''

12:16, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു നാടിന്റെ ചരിത്രം നിലനിൽക്കുന്നത് ആ ദേശത്തിന്റെ അതി സമ്പന്നവും , വൈവിധ്യമാർന്നതുമായ പ്രാദേശിക വിജ്ഞാനത്തിലൂടെയാണ് . നമ്മുടെ ദേശത്തിനുമുണ്ട് ഇത്തരത്തിലൊരുപാട് കഥകൾ ... അവയിലേക്ക് ഒരെത്തിനോട്ടം.

പ്രാദേശിക അനുഷ്ഠാനങ്ങൾ.

തൃക്കടവിൻകര

       പുരാതനമായ ഭദ്രകാളി ക്ഷേത്രമാണിത്.ക്ഷേത്രോത്സവത്തിന് മുന്നോടിയായി നെല്ലും പണവും സ്വീകരിക്കാൻ വെളിച്ചപ്പാടിന്റെ പുറപ്പാടുണ്ട്.പട്ടുചുറ്റി വാളും തട്ടുകളുള്ള കുടയുമായി മണികിലുക്കിയുള്ള വരവ് പ്രത്യേകതയുള്ളതാണ്

തോറ്റം പാട്ട്

    തുടർന്ന് മീനഭരണിനാളിൽ ഉത്സവം നടക്കുന്നതിന് 7 ദിവസം മുമ്പ് മുതൽ ഉത്സവ ദിവസം വരെ ദേവി ചരിത്രങ്ങൾ പറഞ്ഞുകൊണ്ടുള്ള തോറ്റം പാട്ട് നടക്കും.

വില്ലിൻതൂക്കം

       ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള വലിയ വില്ലിൽ പ്രത്യേക വേഷവിധാനത്തോടെ കുട്ടികളെ തൂക്കുന്ന ആചാരം

കതിരുകാള

      നെൽക്കതിരുകൾ കൂട്ടിക്കെട്ടി കാളയുടെ രൂപമുണ്ടാക്കി ആ പ്രേദേശങ്ങളിൽ ഊരുചുറ്റി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.

കമ്പടികളി

       ചില പ്രത്യേക സമുദായങ്ങളുടെ ക്ഷേത്രകലയാണ് കമ്പടികളി. ഒരുകൂട്ടം പുരുഷന്മാർ വൃത്താകൃതിയിൽ നിന്ന് ശിവ സ്തുതികൾ ചൊല്ലിക്കൊണ്ട് കമ്പുകൾ കൂട്ടിമുട്ടി ചുവടുവെച്ച് താളത്തിൽ കറങ്ങുന്നു.

പടയണി

     മറ്റൊരു അനുഷ്ഠാന കലാരൂപമാണ് പടയണി.പ്രത്യേക ആചാരവിശേഷങ്ങളോടെ ചെയ്യുന്ന ചടങ്ങാണിത്.

മരമടി

       വയലേലകളിൽ കാളകളെ നുകങ്ങളിൽ കെട്ടി അതിവേഗത്തിൽ ഓടിക്കുന്ന ഒരു കാർഷികോത്സവമാണിത്