"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
== '''എസ് എസ് എൽ സി പരീക്ഷയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിനായി റെസിഡൻഷ്യൽ നൈറ്റ് ക്ലാസുകൾ കുട്ടികൾക്കായി നടത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു''' == | == '''എസ് എസ് എൽ സി പരീക്ഷയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിനായി റെസിഡൻഷ്യൽ നൈറ്റ് ക്ലാസുകൾ കുട്ടികൾക്കായി നടത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു''' == | ||
<gallery> | |||
പ്രമാണം:43022 pldg.png | |||
</gallery> |
12:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലക്ഷ്യങ്ങൾ
1 മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക.
2 അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഖകള പരിപ്രേക്ഷ്യത്തോടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുക
3 അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പാഠ്യപദ്ധതിക് അനുസൃതമായി നേടേണ്ട ശേഷികൾക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങളും അവ സമയബന്ധിതമായി നടപ്പാക്കാനുതകുന്ന പ്രവർത്തന കലണ്ടറും രൂപപ്പെടുത്തൽ .
4 അദ്ധ്യാപനവും അദ്ധ്യായനവും സർഗാത്മകവും രസകരവുമാകുന്നതിന് ഉപകരിക്കുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തി .
ഈ സ്കൂളിലെ സാരഥികളായ പ്രിൻസിപ്പൽ ശ്രിമതി ജെയാബിനി ടീച്ചറിന്റെയും ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടീച്ചറിന്റെയും ഒത്തൊരുമയോടുള്ള പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന്റെ നിലവാരം അനുദിനം മെച്ചപ്പെട്ടു വരുകയാണ്
ചാരിറ്റി യൂണിറ്റ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടില്ലാത്ത രണ്ടുകുട്ടികൾക്കു അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സഹായത്താൽ വീട് വച്ച് നൽകുന്നു
വളരെ കാര്യക്ഷമായ ലിറ്റിൽ കൈറ്റ് യൂണിറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്
ആർട്സ് ക്ലബ്
ഗാന്ധി ദർശൻ ക്ലബ്