"ജി എച്ച് എസ് എസ് ചോറോട്/കർണാടകസംഗീത പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎കർണാടക സംഗീത പരിശീലനം: ഫോട്ടോ ഉൾപ്പെടുത്തി)
 
വരി 1: വരി 1:
== <u>കർണാടക സംഗീത പരിശീലനം</u> ==
== <u>കർണാടക സംഗീത പരിശീലനം</u> ==
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർണാടക സംഗീത പരിശീലനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം 2018ഒക്ടോബർ 6ന് ആയിരുന്നു. സ്കൂളിലെ സംഗീത അധ്യാപിക ഡോ. ഷിജി രാജൻ ആണ് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1മണി മുതൽ 2മണി വരെ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. 40 ഓളം വിദ്യാർത്ഥികൾ പരിശീലനത്തിനായി എത്തുന്നു.
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർണാടക സംഗീത പരിശീലനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം 2018ഒക്ടോബർ 6ന് ആയിരുന്നു. സ്കൂളിലെ സംഗീത അധ്യാപിക ഡോ. ഷിജി രാജൻ ആണ് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1മണി മുതൽ 2മണി വരെ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. 40 ഓളം വിദ്യാർത്ഥികൾ പരിശീലനത്തിനായി എത്തുന്നു.<gallery>
പ്രമാണം:16007-carnatic music3.jpg|കർണാടകസംഗീത പരിശീലനം
പ്രമാണം:16007-carnatic music 2.jpg
പ്രമാണം:16007-caratic music 1.jpg
</gallery>

11:54, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കർണാടക സംഗീത പരിശീലനം