"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Albinjoshy (സംവാദം | സംഭാവനകൾ) (ചെ.) (Albinjoshy എന്ന ഉപയോക്താവ് സെന്റ് മേരീസ് എൽ പി (ഗേൾസ്)എസ്സ് കുറവിലങ്ങാട്/സൗകര്യങ്ങൾ എന്ന താൾ സെന്റ് മേരീസ് എൽ പി സ്കൂൾ കുറവിലങ്ങാട് (ഗേൾസ്)/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
Albinjoshy (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രണ്ട് സ്കൂൾ കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും, കുട്ടികളുടെ വായനാ ശീലം വളർത്തുവാൻ ഓരോ ക്ലാസ്സിലും <nowiki>''ക്ലാസ് ലൈബ്രറിയും''</nowiki> ഒരുക്കിയിരിക്കുന്നു. സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എല്ലാ കുട്ടികളിലും എത്തിക്കുവാൻ ഉതകുന്ന തരത്തിലുള്ള ഒരു നല്ല കമ്പ്യൂട്ടർ ലാബും നമ്മുടെ സവിശേഷതയാണ്. |
11:17, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ട് സ്കൂൾ കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും, കുട്ടികളുടെ വായനാ ശീലം വളർത്തുവാൻ ഓരോ ക്ലാസ്സിലും ''ക്ലാസ് ലൈബ്രറിയും'' ഒരുക്കിയിരിക്കുന്നു. സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എല്ലാ കുട്ടികളിലും എത്തിക്കുവാൻ ഉതകുന്ന തരത്തിലുള്ള ഒരു നല്ല കമ്പ്യൂട്ടർ ലാബും നമ്മുടെ സവിശേഷതയാണ്.