"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' == Dr.N.Radhakrishnan Medical Director St. Thomas Hospital Chethippuzha | |||
==വഴികാട്ടി== | ==വഴികാട്ടി== |
21:45, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്. | |
---|---|
വിലാസം | |
ആലപ്പൂഴ ആലപ്പൂഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പൂഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പൂഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2016 | Ckhs |
ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHRIST KING HIGH SCHOOLഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1 ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്ത്തുന്ന സ്ഥാപനമാണ് CHRIST KING HIGH SCHOOL ചേപ്പാട് ഭാഗ്യസ്മരണാര്ഹമായ മാര് ഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. യശ:ശരീരനായ വന്ദ്യ, വഞ്ചിയില് ഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റീഡിംഗ് റൂം.,
ലൈബ്രറി, സയന്‍സ് ലാബ്, കംപ്യൂട്ടര് ലാബ്, സ്കൌട്ട് ആന്ഡ് ഗൈഡ്സ് യൂണിറ്റ്, സ്മാര്ട്ട് ക്ലാസ് റൂം, ജൂനിയര്‍ റെഡ് ക്രോസ്.
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ജെ.ആന്റണി,മാത്യു പണിക്കര്‍,ഇടിക്കുള,,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == Dr.N.Radhakrishnan Medical Director St. Thomas Hospital Chethippuzha
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.248684" lon="76.48407" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.225471, 76.478577 C.K.H.S.CHEPPAD </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.