"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങളെ അനുഭവത്തിലൂടെ മനസിലാക്കി നൈപുണികളെ സ്വാംശീകരിക്കുന്ന പൊതു ഇടമാണ് കളിസ്ഥലങ്ങൾ. മാത്രമല്ല ശാരീരികവും മാനസികവുമായ വളർച്ചയിലും കളികളുടെയും വ്യായാമത്തിന്റെയും പ്രാധാന്യം വലുതാണ്. ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ട് മികച്ച കായിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കായിക മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്പോർട്സ് ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന, ജീവിത യാഥാർഥ്യങ്ങളെ അനുഭവത്തിലൂടെ മനസിലാക്കി നൈപുണികളെ സ്വാംശീകരിക്കുന്ന പൊതു ഇടമാണ് കളിസ്ഥലങ്ങൾ. മാത്രമല്ല ശാരീരികവും മാനസികവുമായ വളർച്ചയിലും കളികളുടെയും വ്യായാമത്തിന്റെയും പ്രാധാന്യം വലുതാണ്. ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ട് മികച്ച കായിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കായിക മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്പോർട്സ് ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

10:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം