"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി ഉറപ്പു വരുത്തുന്നതിനും ദൈനംദിന അനക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി രക്ഷാകർതൃസമിതി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് ഈ സമിതിയിൽ അംഗങ്ങളാവുക. വാർഷിക പൊതുയോഗത്തിൽ വച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധികളും സെക്രട്ടറി സ്കൂൾ പ്രിൻസിപ്പാളുമാണ്. സ്റ്റാഫ് കൗൺസിൽ നിർദ്ദേശിക്കുന്ന അധ്യാപകൻ / അധ്യാപിക ജോ. സെക്രട്ടറി ആയും പ്രവർത്തിച്ചു വരുന്നു. നിലവിൽ ടി.കെ മമ്മൂട്ടി പ്രസിഡണ്ടും പി.സി തോമസ് മാസ്റ്റർ (പ്രിൻസിപ്പാൾ ) സെക്രട്ടറിയും എ ജിൽസ് വൈസ് പ്രസിഡണ്ടും ആയ 21 അംഗ ഭരണസമിതി പ്രവർത്തിച്ചു വരുന്നു.

==പി ടി  എ എക്സിക്യൂട്ടീവ് അംഗങ്ങൾ==
<center><gallery>
പ്രമാണം:15016 dd8.jpg|'''ടി.കെ മമ്മുട്ടി (പി.ടി.എ പ്രസിഡന്റ്)'''
</gallery></center>
<center><gallery>
പ്രമാണം:15016 dd2.jpg|'''സുനിൽജ മുനീർ (എം.പി.ടി.എ പ്രസിഡന്റ്)'''
പ്രമാണം:15016 dd3.jpg|'''നൗഷാദ് കോയ''' '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd4.jpg|'''രഞ്ജിത്ത് മാനിയിൽ (പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd5.jpg|'''ടി. മോയ്തു (എസ്.എം.സി ചെയർമാൻ)'''
പ്രമാണം:15016 dd6.jpg|'''അബ്ദുൽ അസീസ്'''  '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd7.jpg|'''അഷറഫ് സി എച്ച്''' '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd9.jpg|'''സൽമത്ത് ഇ കെ'''  '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
</gallery></center>
== '''വിദ്യാകിരണം പദ്ദതി-ലാപ്ടോപുകൾ വിതരണം ചെയ്തു.''' ==

വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .

വരി 97: വരി 114:
ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ നെയ്ച്ചോറും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു. ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി നാസർ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായ വിശിഷ്ടാതിഥി ശ്രീ: മുത്തലിബ്,പ്രൻസിപ്പിൾ നിർമലാദേവി ടീച്ചർ, ഹെഡ്മിസ്റ്റ്രസ് സുധ പി.കെ ശ്രീ: നാസർ സി എന്നിവർ സംസാരിച്ചു.
ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ നെയ്ച്ചോറും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു. ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി നാസർ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായ വിശിഷ്ടാതിഥി ശ്രീ: മുത്തലിബ്,പ്രൻസിപ്പിൾ നിർമലാദേവി ടീച്ചർ, ഹെഡ്മിസ്റ്റ്രസ് സുധ പി.കെ ശ്രീ: നാസർ സി എന്നിവർ സംസാരിച്ചു.

==പി ടി  എ എക്സിക്യൂട്ടീവ് അംഗങ്ങൾ==
<center><gallery>
പ്രമാണം:15016 dd8.jpg|'''ടി.കെ മമ്മുട്ടി (പി.ടി.എ പ്രസിഡന്റ്)'''
</gallery></center>

<center><gallery>
പ്രമാണം:15016 dd2.jpg|'''സുനിൽജ മുനീർ (എം.പി.ടി.എ പ്രസിഡന്റ്)'''
പ്രമാണം:15016 dd3.jpg|'''നൗഷാദ് കോയ''' '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd4.jpg|'''രഞ്ജിത്ത് മാനിയിൽ (പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd5.jpg|'''ടി. മോയ്തു (എസ്.എം.സി ചെയർമാൻ)'''
പ്രമാണം:15016 dd6.jpg|'''അബ്ദുൽ അസീസ്'''  '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd7.jpg|'''അഷറഫ് സി എച്ച്''' '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
പ്രമാണം:15016 dd9.jpg|'''സൽമത്ത് ഇ കെ'''  '''(പി.ടി.എ എക്സിക്യൂട്ടീവ് അംഗം)'''
</gallery></center>

== '''<big>ചിത്രശാല</big>''' ==
== '''<big>ചിത്രശാല</big>''' ==
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487761" എന്ന താളിൽനിന്ന് ശേഖരിച്ചത്