"എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/പാചകപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇത് ലീലേച്ചി .പാചകപ്പുരയിൽ മാത്രമല്ല ലീലേച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇത് ലീലേച്ചി .പാചകപ്പുരയിൽ മാത്രമല്ല ലീലേച്ചിയുടെ കൈപ്പുണ്യം.കുട്ടികളുടെ എല്ലാ കാര്യത്തിലും റാണിയാണവർ.ശുചിത്വത്തിന്റെ കാര്യത്തിൽ കണിശതയോടെ കുട്ടികളെ നേരിടും. ഇനി സ്കൂൾ പാചകപ്പുര... സൗകര്യത്തിന്റെ കാര്യത്തിൽ ഇത്തിരി പരിതാപകരമാണെങ്കിലും ഉള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയാവും ഏത് സമയവും അടുക്കളയും ഉപകരണങ്ങളും.പൂർണമായും ഗ്യാസ് ഉപയോഗിച്ച തന്നെയാണ് പാചകം.രുചിയുടെ കാര്യത്തിൽ ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.
<gallery>
Screenshot from 2019-08-17 10-42-06.png|
Screenshot from 2022-01-29 22-52-48.png|
Screenshot from 2022-01-30 10-02-00.png|
Screenshot from 2022-01-29 22-13-58.png|
</gallery>
 
ഉള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയാവും ഏത് സമയവും അടുക്കളയും ഉപകരണങ്ങളും.പൂർണമായും ഗ്യാസ് ഉപയോഗിച്ച തന്നെയാണ് പാചകം.ഇനി ലീലേച്ചി .പാചകപ്പുരയിൽ മാത്രമല്ല ലീലേച്ചിയുടെ കൈപ്പുണ്യം.കുട്ടികളുടെ എല്ലാ കാര്യത്തിലും റാണിയാണവർ.ശുചിത്വത്തിന്റെ കാര്യത്തിൽ കണിശതയോടെ കുട്ടികളെ നേരിടും..രുചിയുടെ കാര്യത്തിൽ ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.

10:07, 30 ജനുവരി 2022-നു നിലവിലുള്ള രൂപം