"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= നെയ്യാറ്റിൻകര
| ജില്ല=   തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കോറോണയെ പ്രതിരോധിക്കാം


കോറോണയെ പ്രതിരോധിക്കാം

മാനവരെ കാർന്നു തിന്നുന്നവൻ
എവിടെ നിന്നെത്തിയ കാലനവൻ
മനുഷ്യനെ ഭീതിയിലാഴ്ത്തിയവൻ
ലോകം മുഴുവൻ പടർന്നു കേറിയവൻ
മാനവരെ ഒന്നാകെ വിഴുങ്ങിയവൻ
രൗദ്ര താണ്ഡവമാടിയവൻ

കാണാൻ സുന്ദരനല്ലെങ്കിലും
ഭീകരനാണവൻ സൂക്ഷിക്കുവിൻ
കോറോണയാണവന്റെ പേരെങ്കിലും
മനുഷ്യത്വം ഇല്ലെന്നോർത്തീടുവിൻ

പൊരുതീടാം നമുക്കിനി ഒന്നായി
ജയിച്ചീടാം നമുക്കവനെ ശക്തരായി
കൈകൾ ശുചിയായി കഴുകീടാം
കൂട്ടമായി കൂടുന്നത് ഉപേക്ഷിച്ചീടാം
ഒന്നൊന്നായി വിമുക്തരായീടാം

 

ജീവ കെന്നഡി
8 A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത