"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/"ശുചിത്വം" ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/"ശുചിത്വം" ചെറുകഥ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/"ശുചിത്വം" ചെറുകഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
സമ്പന്നനായ ഒരാൾ ഒരു ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. | സമ്പന്നനായ ഒരാൾ ഒരു ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. | ||
അയാൾ അധികം വരുന്ന ആഹാരം വീടിനു ചുറ്റും വലിച്ചെറിയുന്ന സ്വഭാവക്കാരനായിരുന്നു. ദിവസങ്ങൾക്കു ശേഷം ഭക്ഷണ പദാർഥങ്ങൾ കുന്നുകൂടി ദുർഗന്ധം, കൊതുകു ഇഴജന്തുക്കൾ എന്നിവയാൽ പരിസരം വൃത്തിഹീനമായ തീർന്നു. പരിസര വാസികൾക്ക് ഇതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ കാരണം പ്രശ്നങ്ങൾ ഉണ്ടായി. ഒരു ദിവസം ഉറക്കത്തിൽ അയാൾ സ്വയം ചിന്തിച്ചു. ഞാൻ ചെയ്യുന്ന തിന്മ പ്രവർത്തികൾ എനിക്കും ചുറ്റുമുള്ളവർക്കും ഉണ്ടയാക്കിയ ആരോഗ്യ പ്രശ്നങ്ങൾ എന്നിലൂടെ മാത്രമേ തിരുത്താൻ കഴിയൂ. ആയതിനാൽ ഇനി ആർക്കും ഒരു ശല്യക്കാരനാവാതിരിക്കാൻ ശ്രമിക്കണമെന്ന് അയാൾക്കു സ്വയം ബോദ്ധ്യപ്പെട്ടു. | അയാൾ അധികം വരുന്ന ആഹാരം വീടിനു ചുറ്റും വലിച്ചെറിയുന്ന സ്വഭാവക്കാരനായിരുന്നു. ദിവസങ്ങൾക്കു ശേഷം ഭക്ഷണ പദാർഥങ്ങൾ കുന്നുകൂടി ദുർഗന്ധം, കൊതുകു ഇഴജന്തുക്കൾ എന്നിവയാൽ പരിസരം വൃത്തിഹീനമായ തീർന്നു. പരിസര വാസികൾക്ക് ഇതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ കാരണം പ്രശ്നങ്ങൾ ഉണ്ടായി. ഒരു ദിവസം ഉറക്കത്തിൽ അയാൾ സ്വയം ചിന്തിച്ചു. ഞാൻ ചെയ്യുന്ന തിന്മ പ്രവർത്തികൾ എനിക്കും ചുറ്റുമുള്ളവർക്കും ഉണ്ടയാക്കിയ ആരോഗ്യ പ്രശ്നങ്ങൾ എന്നിലൂടെ മാത്രമേ തിരുത്താൻ കഴിയൂ. ആയതിനാൽ ഇനി ആർക്കും ഒരു ശല്യക്കാരനാവാതിരിക്കാൻ ശ്രമിക്കണമെന്ന് അയാൾക്കു സ്വയം ബോദ്ധ്യപ്പെട്ടു. | ||
</p> | |||
{{BoxBottom1 | |||
| പേര്= സഞ്ജയ് എം | |||
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44047 | |||
| ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sheelukumards| തരം= കഥ }} |
10:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
"ശുചിത്വം" ചെറുകഥ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ