സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/"ശുചിത്വം" ചെറുകഥ

Schoolwiki സംരംഭത്തിൽ നിന്ന്
"ശുചിത്വം" ചെറുകഥ


സമ്പന്നനായ ഒരാൾ ഒരു ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അയാൾ അധികം വരുന്ന ആഹാരം വീടിനു ചുറ്റും വലിച്ചെറിയുന്ന സ്വഭാവക്കാരനായിരുന്നു. ദിവസങ്ങൾക്കു ശേഷം ഭക്ഷണ പദാർഥങ്ങൾ കുന്നുകൂടി ദുർഗന്ധം, കൊതുകു ഇഴജന്തുക്കൾ എന്നിവയാൽ പരിസരം വൃത്തിഹീനമായ തീർന്നു. പരിസര വാസികൾക്ക് ഇതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ കാരണം പ്രശ്നങ്ങൾ ഉണ്ടായി. ഒരു ദിവസം ഉറക്കത്തിൽ അയാൾ സ്വയം ചിന്തിച്ചു. ഞാൻ ചെയ്യുന്ന തിന്മ പ്രവർത്തികൾ എനിക്കും ചുറ്റുമുള്ളവർക്കും ഉണ്ടയാക്കിയ ആരോഗ്യ പ്രശ്നങ്ങൾ എന്നിലൂടെ മാത്രമേ തിരുത്താൻ കഴിയൂ. ആയതിനാൽ ഇനി ആർക്കും ഒരു ശല്യക്കാരനാവാതിരിക്കാൻ ശ്രമിക്കണമെന്ന് അയാൾക്കു സ്വയം ബോദ്ധ്യപ്പെട്ടു.

സഞ്ജയ് എം
6 B സെന്റ് മേരീസ് എച്ച്.എസ്.എസ്സ്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ