"പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=9
അദ്ധ്യാപകരുടെ എണ്ണം=9
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍= ബി.മിനി  |
പ്രധാന അദ്ധ്യാപകന്‍= P.OMANA AMMA  |
പി.ടി.ഏ. പ്രസിഡണ്ട്=മണികണ്ഠന:|
പി.ടി.ഏ. പ്രസിഡണ്ട്=M. BASHEER|
}}
}}


വരി 76: വരി 76:
|2004 - 10
|2004 - 10
|B. MINI
|B. MINI
|}
|2013-14
N. KUNHIKANNAN
2014-15
SASIDHARAN
2015-16
T.P. VENUGOPALAN
2016-17
P.OMANA AMMA


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

19:57, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി
വിലാസം
പൊല്പ്പുളളി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-201621107




പാലക്കാട് താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍ര് വിദ്യാലയമാണ്പൊല്പ്പുളളി. പൊല്പ്പുളളി. പഞ്ചായതിലെ ചൂരിക്കാട്എന്ന സ്തലത്താണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത്. പൊല്പ്പുളളി. പഞ്ചായത്തിലെ എക ഹയര്‍ സെക്കന്ററി സ്കൂള്‍ ആണ് . 2010 ആഗസ്തിലാണ് ഹയര്‍ സെക്കന്ററി അനുവദിച്ചത്. പാലക്കാട് ജില്ലാപഞ്ചായത് പ്രസിഡന്‍ഡ് ശ്രീമതി. സുബൈദ ഇസഹാക്‍ ആണ് ഹയര്‍ സെക്കന്ററി വിഭാഗം ഉത്ഘാടനം ചെയ്തത്.

ചരിത്രം

2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊല്പ്പുളളി പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി പഞ്ചായത് പ്രവര്തകര് പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായ ത്. കെ. കെ SOBHANA ആണ് ആദ്യ പ്രധാന അദ്ധ്യാപിക. ഇപോള്‍ ബി മിനി യാണ് പ്രധാന അദ്ധ്യാപിക.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍തതിക്കുന്ന സ്പോര്‍ട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളില്‍ ലഭ്യമാണു. ഹൈസ്കൂളിന് ഡി.എല്‍. പ്രൊജക്ടര്‍ സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് സയന്‍‍സ് ലാബും ഉണ്ട്.പെണ്‍ കുട്ടികള്‍ക്ക് പ്രത്യേകം girls friendly toilet ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സയന്‍സ് ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*   സോഷ്യല്‍ സയന്‍സ് ക്ലബ് 
* ഹരിതസേന 
*മാത് സ് ക്ലബ്  
*മലയാളം ക്ലബ് 
* ക്ലാസ് മാഗസിന്‍. 


.

മാനേജ്മെന്റ്

പൊല്‍പുള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2002-2004 K.K SOBHANA 2004 - 10 B. MINI 2013-14

N. KUNHIKANNAN 2014-15 SASIDHARAN 2015-16 T.P. VENUGOPALAN 2016-17 P.OMANA AMMA

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ==വഴികാട്ടി==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector= നഗരത്തിന്റെ "no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.