"സ്ക‍ൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്ക‍ൂളിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്.
== '''സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം''' ==
<p style="text-align:justify">'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്ക‍ൂളിൽ]] നടന്നത്.'''</p>


സംസ്ഥാന തലത്തിൽ സ്ക‍ൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷ് ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്ക‍ൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്ക‍ൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്ക‍ൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്ക‍ൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.
<p style="text-align:justify">'''സംസ്ഥാന തലത്തിൽ സ്ക‍ൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച [[ശബരീഷ് സ്മാരക പുരസ്കാരം|കെ.ശബരീഷ്]] ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്ക‍ൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്ക‍ൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്ക‍ൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്ക‍ൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.'''</p>
<gallery mode="packed" heights="225">
പ്രമാണം:30065 2022 20.jpg
പ്രമാണം:30065 2022 19.jpg
പ്രമാണം:30065 2022 18.png
</gallery>
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}

05:46, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം

സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ എം.എ.ഐ.ഹൈസ്ക‍ൂളിൽ നടന്നത്.

സംസ്ഥാന തലത്തിൽ സ്ക‍ൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷ് ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്ക‍ൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്ക‍ൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്ക‍ൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്ക‍ൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.

.....തിരികെ പോകാം.....