"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/നാടിൻവൃത്തി-അഭിവൃദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
നാടിൻവൃത്തി-അഭിവൃദ്ധി
നാടിൻവൃത്തി-അഭിവൃദ്ധി
നല്ല മനുഷ്യരേയും നല്ല സമൂഹത്തേയും സൃഷ്ടിക്കുന്നതിൽ ശുചിതത്തിന്റെ പങ്ക്‌ വളരെ വലുതാണ്.പരിസരമലിനീകരണം വലിയ ഒരു ആരോഗ്യ പ്രശ്‌നം എന്ന പോലെ വലിയ ഒരു പാരിസ്ഥിതിക പ്രശ്നവുമാണ്.ശ്രദ്ധയും അമിതശ്രദ്ധയും കാണിക്കുന്ന മലയാളി,പരിസരം ശുചിയാക്കുന്നതിൽ പലപ്പോഴും ജാഗ്രത കാട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്.ജാഗ്രത കാട്ടുന്നവരോ,അയൽക്കാരന്റെ പുരയിടത്തിലേക്കോ,പൊതു നിരത്തിലേക്കോ മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നു."ചൊട്ടയിലെ ശീലം ചുടല വരെ" എന്നാണല്ലോ.കുട്ടിക്കാലത്ത് ആർജ്ജിക്കുന്ന ശീലങ്ങൾ ആണല്ലോ പിൽക്കാലത്തു സംസ്കാരമായി മാറുന്നത്.കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതും മുതിർന്നവരിൽ ശുചിത്വബോധം  ഉണർത്തുന്നതുമായ ഒരു പദ്ധതിയാണ് "നാടിൻവൃത്തി-അഭിവൃദ്ധി" യിലൂടെ എൻ.ആർ.പി.എം.എച്ച് എസിലെ കുരുന്നുകൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്.സ്കൂളിലും സമീപപ്രദേശത്തെ 100 വീടുകളിലും ഏറ്റവും ചെലവ് ചുരുങ്ങിയ രീതിയിൽ മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.ജെ.ആർ.സി യുടെയും,ഇക്കോ ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും അംഗങ്ങൾ വീടുകളിലെത്തി ശുചിത്വ ബോധവൽക്കരണം നടത്തി മാലിന്യ നിർമ്മാർജ്ജന ഉപകരണം സ്ഥാപിക്കും സ്കൂളിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യ പ്രശ്നങ്ങൾക്ക് ഇതിലൂടെ ഒരളവുവരെ പരിഹാരമാകുമെന്ന് കരുതാം.

{{PHSSchoolFrame/Pages}}

01:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാടിൻവൃത്തി-അഭിവൃദ്ധി നല്ല മനുഷ്യരേയും നല്ല സമൂഹത്തേയും സൃഷ്ടിക്കുന്നതിൽ ശുചിതത്തിന്റെ പങ്ക്‌ വളരെ വലുതാണ്.പരിസരമലിനീകരണം വലിയ ഒരു ആരോഗ്യ പ്രശ്‌നം എന്ന പോലെ വലിയ ഒരു പാരിസ്ഥിതിക പ്രശ്നവുമാണ്.ശ്രദ്ധയും അമിതശ്രദ്ധയും കാണിക്കുന്ന മലയാളി,പരിസരം ശുചിയാക്കുന്നതിൽ പലപ്പോഴും ജാഗ്രത കാട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്.ജാഗ്രത കാട്ടുന്നവരോ,അയൽക്കാരന്റെ പുരയിടത്തിലേക്കോ,പൊതു നിരത്തിലേക്കോ മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നു."ചൊട്ടയിലെ ശീലം ചുടല വരെ" എന്നാണല്ലോ.കുട്ടിക്കാലത്ത് ആർജ്ജിക്കുന്ന ശീലങ്ങൾ ആണല്ലോ പിൽക്കാലത്തു സംസ്കാരമായി മാറുന്നത്.കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതും മുതിർന്നവരിൽ ശുചിത്വബോധം ഉണർത്തുന്നതുമായ ഒരു പദ്ധതിയാണ് "നാടിൻവൃത്തി-അഭിവൃദ്ധി" യിലൂടെ എൻ.ആർ.പി.എം.എച്ച് എസിലെ കുരുന്നുകൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്.സ്കൂളിലും സമീപപ്രദേശത്തെ 100 വീടുകളിലും ഏറ്റവും ചെലവ് ചുരുങ്ങിയ രീതിയിൽ മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.ജെ.ആർ.സി യുടെയും,ഇക്കോ ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും അംഗങ്ങൾ വീടുകളിലെത്തി ശുചിത്വ ബോധവൽക്കരണം നടത്തി മാലിന്യ നിർമ്മാർജ്ജന ഉപകരണം സ്ഥാപിക്കും സ്കൂളിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യ പ്രശ്നങ്ങൾക്ക് ഇതിലൂടെ ഒരളവുവരെ പരിഹാരമാകുമെന്ന് കരുതാം.