"എ ജെ വർഗീസ് (മാമ്മച്ചൻ ആക്കാത്ര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|118x118ബിന്ദു സേവനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:46225.aj varghese.jpg|ലഘുചിത്രം|118x118ബിന്ദു]]
[[പ്രമാണം:46225.aj varghese.jpg|ലഘുചിത്രം|137x137px]]
സേവനത്തിനു പ്രതിഫലം സേവനം എന്നു വിശ്വസിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു ശ്രീ മാമ്മച്ചൻ കുട്ടനാടിന്റെ, പ്രത്യേകിച്ച് പുളിങ്കുന്നിന്റെ വികസനത്തിന് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച വ്യക്തിയാണദ്ദേഹം. വികാസ് മാർഗ് റോഡ്, കുട്ടനാട് എഞ്ചിനിയറിങ് കോളേജ് തുടങ്ങിയവ യാഥാർഥ്യമാക്കുന്നതിന് മുഖ്യ പങ്കു വഹിച്ചത് മാമ്മച്ചനായിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം പുളിങ്കുന്ന് പഞ്ചായത്ത്, വലിയപള്ളി മുതൽ പടിഞ്ഞാറോട്ടുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി.
 
<big>സേവനത്തിനു പ്രതിഫലം സേവനം എന്നു വിശ്വസിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു ശ്രീ മാമ്മച്ചൻ കുട്ടനാടിന്റെ, പ്രത്യേകിച്ച് പുളിങ്കുന്നിന്റെ വികസനത്തിന് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച വ്യക്തിയാണദ്ദേഹം. വികാസ് മാർഗ് റോഡ്, കുട്ടനാട് എഞ്ചിനിയറിങ് കോളേജ് തുടങ്ങിയവ യാഥാർഥ്യമാക്കുന്നതിന് മുഖ്യ പങ്കു വഹിച്ചത് മാമ്മച്ചനായിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം പുളിങ്കുന്ന് പഞ്ചായത്ത്, വലിയപള്ളി മുതൽ പടിഞ്ഞാറോട്ടുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി.</big>

00:44, 30 ജനുവരി 2022-നു നിലവിലുള്ള രൂപം