"വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപുരകളും ഓരോ ടോയ്ലറ്റുകളും ഉണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ  വൃത്തിയാക്കാറുമുണ്ട്.
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും ♦️
 
  സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കു മായി പ്രത്യേകം മൂത്രപ്പുരകളും കക്കൂസുകളും സ്ഥാപിച്ചിട്ടുണ്ട്. ദിവസേന ഇവ ശുചിയാക്കാറുണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ  വൃത്തിയാക്കാറുമുണ്ട്.

23:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം