"ഗവ എച്ച് എസ് എസ്, ചന്തിരൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/ഹൈസ്കൂൾ എന്ന താൾ ഗവ എച്ച് എസ് എസ്, ചന്തിരൂർ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ  ഹൈസ്കൂൾ  വിഭാഗത്തിൽ 385 കുട്ടികൾ  ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട്  ,  അഡീഷണൽ ലാംഗ്വേജ് ആയി അറബിക് പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി   ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് , ഐ ടി ക്ലബ് , അറബിക് ക്ലബ് , വിദ്യാരംഗം  കല സാഹിത്യ വേദി എന്നിവ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിച്ചു വരുന്നു {{PHSSchoolFrame/Pages}}
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482472" എന്ന താളിൽനിന്ന് ശേഖരിച്ചത്