ഗവ എച്ച് എസ് എസ്, ചന്തിരൂർ/ഹൈസ്കൂൾ
(സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ 385 കുട്ടികൾ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട് , അഡീഷണൽ ലാംഗ്വേജ് ആയി അറബിക് പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് , ഐ ടി ക്ലബ് , അറബിക് ക്ലബ് , വിദ്യാരംഗം കല സാഹിത്യ വേദി എന്നിവ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിച്ചു വരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |