"എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
 
(History)
വരി 9: വരി 9:
'''വഴികാട്ടി'''
'''വഴികാട്ടി'''

[1:14 AM, 29/1/2022] 1Ruby Johnson: തിരുവല്ല - കോഴഞ്ചേരി റോഡിൽ കുമ്പനാട് ജംഗ്ഷനിൽ നിന്നും 4 കി.മി കിഴക്കോട്ട് ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം
തിരുവല്ല - കോഴഞ്ചേരി റോഡിൽ കുമ്പനാട് ജംഗ്ഷനിൽ നിന്നും 4 കി.മി കിഴക്കോട്ട് ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം

വെണ്ണിക്കുളം കോഴഞ്ചേരി റൂട്ടിൽ പാട്ടക്കാലക്കൽ നിന്നോ പുരയിടത്തിൻ കാവിൽ നിന്നോ വടക്കോട്ട് 4 കി.മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
വെണ്ണിക്കുളം കോഴഞ്ചേരി റൂട്ടിൽ പാട്ടക്കാലക്കൽ നിന്നോ പുരയിടത്തിൻ കാവിൽ നിന്നോ വടക്കോട്ട് 4 കി.മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
[1:15 AM, 29/1/2022] 1Ruby Johnson:

'''<u>പ്രസിദ്ധരായവർ</u>'''
'''<u>പ്രസിദ്ധരായവർ</u>'''

22:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുല്ലാട് ഉപജില്ലയിലെ മുണ്ടമല മാവുട്ടുംപാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്

ചരിത്രം

പത്തനംതിട്ട ജില്ലയിലെ പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. ഇംഗ്ലണ്ടിൽ നിന്നും 1868ൽ ഇന്ത്യയിലെത്തിയ സാൽവേഷൻ ആർമി സഭയുടെ മിഷനറിമാർ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കാനായി സ്കൂളുകൾ സ്ഥാപിച്ചു.1904 ൽ മല്ലപ്പള്ളിക്കടുത്തുള്ള മടത്തും ഭാഗം എന്ന സ്ഥലത്ത് ഈ സ്കൂൾ ആദ്യം സ്ഥാപിച്ചു.ഉയർന്ന ജാതിക്കാരുടെ എതിർപ്പും പീഡനവും മൂലം മുണ്ട മലയിലെ മാവുട്ടുംപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സ്കൂളിന് അടുത്ത് 'ഒരു പാറയുണ്ട്. പിന്നോക്ക ജാതിക്കാർ തെറ്റു ചെയ്യുമ്പോൾ  വാളുകൊണ്ട് വെട്ടി കൊന്നിരുന്ന പാറയാണിത്.അങ്ങനെ മനുഷ്യനെ വെട്ടുന്ന പാറ പിന്നീട് മാവുട്ടും പാറ എന്ന് അറിയപ്പെടുന്നു  ഇന്നും ഗതാഗത സൗകര്യം കുറവാണ്. ഈ പ്രദേശത്ത് ഉളള അനേകം പേർക്ക് അക്ഷരജ്ഞാനം നൽകാൻ ഈ സ്കൂളിന് കഴിഞ്ഞു.

വഴികാട്ടി

തിരുവല്ല - കോഴഞ്ചേരി റോഡിൽ കുമ്പനാട് ജംഗ്ഷനിൽ നിന്നും 4 കി.മി കിഴക്കോട്ട് ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം

വെണ്ണിക്കുളം കോഴഞ്ചേരി റൂട്ടിൽ പാട്ടക്കാലക്കൽ നിന്നോ പുരയിടത്തിൻ കാവിൽ നിന്നോ വടക്കോട്ട് 4 കി.മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.

പ്രസിദ്ധരായവർ

Dr.വി ജയരാ:ഘവൻ MA. Ph D. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ

ശശികല -റിട്ട. പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം. (രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് ).

ജോജി ഫിലിപ്പ് - Rtd Agriculture director

വിമല - Rtd HSS principal

K. S. ശ്രീകല - Rtd prof .ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട വൈസ് പ്രസിഡണ്ട്

മുരളീധരപണിക്കർ - നാടക നടൻ

P C വർഗ്ഗീസ് - Railway

ഹെഡ്മാസ്റ്റർമാർ

ജോർജ്ജ് സാർ

K.A മേരിക്കുട്ടി

KM മേരി

c.k .സരോജനിയമ്മ

ലാലി ജോസഫ്

ജോൺ. പി. ശമുവേൽ