"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big>2011</big> | <big>2011</big> | ||
== | ==പ്രവേശനോത്സവം== | ||
<div align="justify"> | <div align="justify"> | ||
2011 ജൂൺ 1 ന് | 2011 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. | ||
</div> | </div> | ||
==ശാസ്ത്രമേള == | ==ശാസ്ത്രമേള == | ||
വരി 140: | വരി 140: | ||
സബ്‌ജില്ല ശാസ്‌തോത്സവത്തിൽ വിവിധ മേളകളിൽ പങ്കെടുത്തു ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി | സബ്‌ജില്ല ശാസ്‌തോത്സവത്തിൽ വിവിധ മേളകളിൽ പങ്കെടുത്തു ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:It-team.jpg | പ്രമാണം:It-team.jpg | ||
പ്രമാണം:Maths-team.jpg | പ്രമാണം:Maths-team.jpg |
22:35, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
2011
പ്രവേശനോത്സവം
2011 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
ശാസ്ത്രമേള
ജൈവകൃഷി
ഗാന്ധി ജയന്തി ദിനാചരണം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ സ്കൗട് ,ഗൈഡ് ടീമംഗങ്ങൾ അധ്യാപകർ മുതലായവർ ചേർന്ന് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി.
സ്‌കൂൾ ഗാർഡൻ
ജെം ഓഫ് സീഡ് അവാർഡ്
സ്വയരക്ഷ പരിശീലനം
മണ്ണിര കമ്പോസ്റ്റ് നിർമ്മാണം
സ്കൂളിലെ ജൈവ പച്ചക്കറി നിർമ്മാണത്തിനുതകുന്ന രീതിയിൽ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ആരംഭിച്ചു.
സ്കൂൾതല ഗണിതമേള
സ്കൂൾതല ഗണിതമേളയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയവരെ സബ്‌ജില്ല തല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുത്തു
ലവ് പ്ലാസ്റ്റിക് പ്രോഗ്രാം
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്യാനുള്ള ആഹ്വാനവുമായി സ്‌കൂൾ കുട്ടികൾ ലവ് പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.ബോധവത്ക്കരണ മെസ്സേജുകൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ സൈക്കിൾ റാലി നടത്തി.
ഓണാഘോഷം
സ്‌കൂൾ ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, മാവേലിമന്നനെ വരവേൽക്കൽ , അത്തപൂക്കള മത്സരം എന്നിവ നടത്തപ്പെട്ടു.
സ്കൂൾ ബാൻഡ്
സ്കൂൾ ശാസ്ത്രമേള
രസതന്ത്ര വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കെമിസ്ട്രി മാജിക് ഷോ സംഘടിപ്പിക്കപ്പെട്ടു. രസകരമായ പരീക്ഷണങ്ങൾ വളരെയധികം ഭംഗിയോടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു.
വയോജനദിനാചരണം
വയോജനദിനത്തിൽ കുട്ടികൾ അടുത്തുള്ള കാരുണ്യദീപം സന്ദർശിച്ച് വയോജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയൂം ,അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, അവർക്ക് വേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
സാമൂഹ്യശാസ്ത്രമേള, വർക്ക് എക്സ്പീരിയൻസ് മേള
സ്കൂൾതല സാമൂഹ്യശാസ്ത്രമേള, വർക്ക് എക്സ്പീരിയൻസ് മേള കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.