"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സർഗ്ഗ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(പുസ്തകവണ്ടി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റുകു ന്നിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 /22 വർഷത്തെ വായന പ്രവർത്തനങ്ങളുടെ ആരംഭമായി 20 /6 /2021 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത എഴുത്തുകാരി  ജലജ പ്രസാദമായി ഗൂഗിൾ മീറ്റിൽ സർഗ്ഗ സംവാദം നടത്തി.100 കുട്ടികളോളം പരിപാടിയിൽ പങ്കാളികളായി.ഉദ്ഘാടനത്തിനു ശേഷം നടന്ന സംവാദത്തിൽ മലയാള എഴുത്തുമായി ബന്ധപ്പെട്ട് സാഹിത്യകാരന്മാരും ആയി ബന്ധപ്പെട്ട ചർച്ച വളരെ മനോഹരമായിരുന്നു. കുട്ടികൾ വളരെ ആസ്വദിച്ചു ഈ സെഷനിൽ പങ്കെടുക്കുകയുണ്ടായി.

'''''പുസ്തക വണ്ടി ഉദ്ഘാടനം'''''
അതിരാറ്റുകുന്ന്‌ സ്കൂളിൽ കുട്ടികളുടെ വായനയെ പോഷിപ്പിക്കുകയും സ്വന്തം വീട്ടിൽ വായന പുസ്തകങ്ങൾ  കൂടു കാലഘട്ടത്തിലും  എത്തിക്കുവാനും അധ്യാപകരുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തകവണ്ടി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.കേരളസാഹിത്യഅക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ ജോസ് പാഴൂക്കാരൻ 25/ 6 /2021 വെള്ളി ഗൂഗിൾ മീറ്റിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഹെഡ്മി സ്ട്രസ് സജിനി എം ബി സ്വാഗതം പറയുകയും പി ടി എ പ്രസിഡണ്ട് ശ്രീ ഷിനു  കെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ശ്യാമള, സജേഷ് തുടങ്ങിയവർ സംസാരിച്ചു,

22:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റുകു ന്നിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 /22 വർഷത്തെ വായന പ്രവർത്തനങ്ങളുടെ ആരംഭമായി 20 /6 /2021 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത എഴുത്തുകാരി ജലജ പ്രസാദമായി ഗൂഗിൾ മീറ്റിൽ സർഗ്ഗ സംവാദം നടത്തി.100 കുട്ടികളോളം പരിപാടിയിൽ പങ്കാളികളായി.ഉദ്ഘാടനത്തിനു ശേഷം നടന്ന സംവാദത്തിൽ മലയാള എഴുത്തുമായി ബന്ധപ്പെട്ട് സാഹിത്യകാരന്മാരും ആയി ബന്ധപ്പെട്ട ചർച്ച വളരെ മനോഹരമായിരുന്നു. കുട്ടികൾ വളരെ ആസ്വദിച്ചു ഈ സെഷനിൽ പങ്കെടുക്കുകയുണ്ടായി.

പുസ്തക വണ്ടി ഉദ്ഘാടനം