"ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}}1985 ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ കേരളത്തിൽ എട്ട് പുതിയ ടെക്നിക്കൽ ഹൈസ്കൂളുകൾ തുടങ്ങുവാൻ മന്ത്രിസഭ തീരുമാനിച്ചതിന്റ അടിസ്ഥാനത്തിൽ ഗ്രാമീണ പിന്നോക്ക മേഖല എന്ന നിലയിൽ കുട്ടനാട്ആയി കാവാലം ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചു. കുട്ടനാട്ടിൽ എഞ്ചിനീയറിംഗ് കോളേജ് ഐടിഐകൾ ഓ ഇല്ലാതിരുന്ന അക്കാലത്ത് വൻ പ്രാധാന്യമാണ് ഈ തീരുമാനത്തിന് ലഭിച്ചത്. 1985 കേ. ജി നാരായണൻ ആചാരിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവുണ്ടായി. സ്കൂൾ പ്രവർത്തനം ആരംഭിച്ചത് കാവാലം ലിസിയോ പള്ളിക്ക് സമീപമുള്ള പഴയ കെട്ടിടങ്ങളിൽ ആണ്. ഒരു വീട് വർഷോപ്പ് ആയും മറ്റേ വീട് ഓഫീസ് ക്ലാസ് റൂമുകൾ ആയും ആണ് പ്രവർത്തനം തുടങ്ങിയത് .1986 ജൂണിൽ പ്രവർത്തനം കുട്ട നാടിൻറെ അവസ്ഥ പരിഗണിച്ച അഗ്രികൾച്ചർ തുടങ്ങിയ ട്രെയിനുകളാണ് ആവശ്യപ്പെട്ടത് എങ്കിലും ഇഷ്ടപ്പെട്ടത് ഇലക്ട്രോണിക്സും ഫിറ്റിങ് ആയിരുന്നു ലഭിച്ച്ജചലഗതാഗതം മാത്രം ആശ്രയിച്ചിരുന്ന അക്കാലത്ത് ബോട്ടിനെ സമയം ക്ലാസുകൾ ക്രമീകരിച്ചത് 86 സ്വന്തം സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി നിങ്ങളുടെ കുറവും മറ്റു പല കാരണങ്ങൾ കൊണ്ടും സ്ഥലമെടുപ്പ് നടന്നു ഒക്ടോബറിൽ അൺ ഫിറ്റ് ആയതിനാൽ 2020 നവംബറിൽ എംഎസ് ജെട്ടിക്ക് സമീപമുള്ള ശശികുമാർ കരുണാലയം ബിൽഡിങ് ലേക്ക് മാറ്റി കാവാലത്ത് വാടക കെട്ടിടങ്ങൾ പരിമിതമായതിനാൽ നാട്ടുകാർ പൂർവവിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവരുടെ സാമ്പത്തികസഹായത്തോടെ മേൽപ്പറഞ്ഞ കെട്ടിടത്തിൽ അത്യാവശ്യ പണികൾ പൂർത്തിയാക്കി സാഹചര്യമൊരുക്കുകയാണ് സ്കൂൾ 2020 നവംബർ 24 ന് പുതിയ വാടകകെട്ടിടത്തിലേക്ക് മാറിയത്. നിലവിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ് |
22:30, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
1985 ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ കേരളത്തിൽ എട്ട് പുതിയ ടെക്നിക്കൽ ഹൈസ്കൂളുകൾ തുടങ്ങുവാൻ മന്ത്രിസഭ തീരുമാനിച്ചതിന്റ അടിസ്ഥാനത്തിൽ ഗ്രാമീണ പിന്നോക്ക മേഖല എന്ന നിലയിൽ കുട്ടനാട്ആയി കാവാലം ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചു. കുട്ടനാട്ടിൽ എഞ്ചിനീയറിംഗ് കോളേജ് ഐടിഐകൾ ഓ ഇല്ലാതിരുന്ന അക്കാലത്ത് വൻ പ്രാധാന്യമാണ് ഈ തീരുമാനത്തിന് ലഭിച്ചത്. 1985 കേ. ജി നാരായണൻ ആചാരിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവുണ്ടായി. സ്കൂൾ പ്രവർത്തനം ആരംഭിച്ചത് കാവാലം ലിസിയോ പള്ളിക്ക് സമീപമുള്ള പഴയ കെട്ടിടങ്ങളിൽ ആണ്. ഒരു വീട് വർഷോപ്പ് ആയും മറ്റേ വീട് ഓഫീസ് ക്ലാസ് റൂമുകൾ ആയും ആണ് പ്രവർത്തനം തുടങ്ങിയത് .1986 ജൂണിൽ പ്രവർത്തനം കുട്ട നാടിൻറെ അവസ്ഥ പരിഗണിച്ച അഗ്രികൾച്ചർ തുടങ്ങിയ ട്രെയിനുകളാണ് ആവശ്യപ്പെട്ടത് എങ്കിലും ഇഷ്ടപ്പെട്ടത് ഇലക്ട്രോണിക്സും ഫിറ്റിങ് ആയിരുന്നു ലഭിച്ച്ജചലഗതാഗതം മാത്രം ആശ്രയിച്ചിരുന്ന അക്കാലത്ത് ബോട്ടിനെ സമയം ക്ലാസുകൾ ക്രമീകരിച്ചത് 86 സ്വന്തം സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി നിങ്ങളുടെ കുറവും മറ്റു പല കാരണങ്ങൾ കൊണ്ടും സ്ഥലമെടുപ്പ് നടന്നു ഒക്ടോബറിൽ അൺ ഫിറ്റ് ആയതിനാൽ 2020 നവംബറിൽ എംഎസ് ജെട്ടിക്ക് സമീപമുള്ള ശശികുമാർ കരുണാലയം ബിൽഡിങ് ലേക്ക് മാറ്റി കാവാലത്ത് വാടക കെട്ടിടങ്ങൾ പരിമിതമായതിനാൽ നാട്ടുകാർ പൂർവവിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവരുടെ സാമ്പത്തികസഹായത്തോടെ മേൽപ്പറഞ്ഞ കെട്ടിടത്തിൽ അത്യാവശ്യ പണികൾ പൂർത്തിയാക്കി സാഹചര്യമൊരുക്കുകയാണ് സ്കൂൾ 2020 നവംബർ 24 ന് പുതിയ വാടകകെട്ടിടത്തിലേക്ക് മാറിയത്. നിലവിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ്