"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}<body>style="background-color:powderblue;"നവോത്ഥാന നായകനും സാമുദായിക പരിഷ്കർത്താവു മായിരുന്ന ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ചിന്താധാരയിൽ നിന്ന് കേരളത്തിൻറെ വിദ്യാഭ്യാസമേഖലക്ക് ലഭിച്ച അനേകം വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ .കിടങ്ങൂരിൻറെ ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ്  ശാന്തസുന്ദരമായ  അന്തരീക്ഷത്തിൽ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും  മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട്  നാടിൻറെ അഭിമാനമായി കിടങ്ങൂർ എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യ ത്തിൻറെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ ആയ കളിസ്ഥലം മനോഹരമായ ഓഡിറ്റോറിയവുംവിദ്യാലയത്തിനു സ്വന്തമായുണ്ട് </body>
{{PHSSchoolFrame/Pages}}<div id="demobox">നവോത്ഥാന നായകനും സാമുദായിക പരിഷ്കർത്താവു മായിരുന്ന ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ചിന്താധാരയിൽ നിന്ന് കേരളത്തിൻറെ വിദ്യാഭ്യാസമേഖലക്ക് ലഭിച്ച അനേകം വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ .കിടങ്ങൂരിൻറെ ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ്  ശാന്തസുന്ദരമായ  അന്തരീക്ഷത്തിൽ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും  മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട്  നാടിൻറെ അഭിമാനമായി കിടങ്ങൂർ എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യ ത്തിൻറെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ ആയ കളിസ്ഥലം മനോഹരമായ ഓഡിറ്റോറിയവുംവിദ്യാലയത്തിനു സ്വന്തമായുണ്ട് </div>
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നവോത്ഥാന നായകനും സാമുദായിക പരിഷ്കർത്താവു മായിരുന്ന ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ചിന്താധാരയിൽ നിന്ന് കേരളത്തിൻറെ വിദ്യാഭ്യാസമേഖലക്ക് ലഭിച്ച അനേകം വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ .കിടങ്ങൂരിൻറെ ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ്  ശാന്തസുന്ദരമായ  അന്തരീക്ഷത്തിൽ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും  മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട്  നാടിൻറെ അഭിമാനമായി കിടങ്ങൂർ എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യ ത്തിൻറെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ ആയ കളിസ്ഥലം മനോഹരമായ ഓഡിറ്റോറിയവുംവിദ്യാലയത്തിനു സ്വന്തമായുണ്ട്


ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടങ്ങൾ

      തെക്കോട്ട് ദർശനമായി നിൽക്കുന്ന പ്രധാന കെട്ടിടത്തിൽ 8 ക്ലാസ് റൂമുകളും ,ഓഫീസ് റൂമും,സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. കിഴക്കുഭാഗത്തുള്ള സൊസൈറ്റി ബിൽഡിങ്ങിൽ 3 ക്ലാസ് റൂമുകളും എൻസിസി റൂമും സയൻസ് ലാബും പ്രവർത്തിച്ചുവരുന്നു.

ഈ സ്കൂളിലെ  പൂർവ്വാധ്യാപകനായിരുന്ന  ശ്രീ കുറുമുള്ളൂർ നാരായണപിള്ള സാറിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച കുറുമുള്ളൂർ ഹാളിൽ 5 ക്ലാസ് റൂമുകൾ ഉണ്ട് . അതിനുമുകളിലായി യു  പി വിഭാഗത്തിന്റെ 5 ക്ലാസ് റൂമുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ക്ലാസുകളിൽ 12 എണ്ണംസ്മാർട്ട് ക്ലാസ് റൂമാണ്. എല്ലാ റൂമുകളിലും ബെഞ്ച്, ഡെസ്ക് , ഫാൻ, സ്പീക്കർ എന്നീ സൗകര്യങ്ങളും ഉണ്ട് .പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുവാൻ ഉള്ള വീതിയേറിയ പടികളും  ടാർ റോഡും ഈ വിദ്യാലയത്തിൻ്റെ  മനോഹാരിത വർദ്ധിപ്പിക്കുന്നു...വിശാലമായ പാർക്കിംഗ് സൗകര്യം ഒരു പ്രത്യേകതയാണ്.

എച്ച് എസ് എസ്

കിഴക്കോട്ട് ദർശനമായി നിൽക്കുന്ന മൂനു നിലയുള്ള ഹയർസെക്കന്ററി ബ്ലോക്കിൽ 4 ക്ലാസ് റൂമുകളും 4 ലാബുകളും കംബ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന് രണ്ട് ക്ലാസ് റൂമുകൾ ഉൾപ്പെട്ട കെട്ടിടം പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു. കൂടാതെ സ്കൂളിന്റെ കിഴക്കുഭാഗത്ത് മറ്റൊരു ക്ലാസ് റൂമും ഉണ്ട്.എച്ച് എസ് എസ് മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ  ഹയർസെക്കൻഡറി ഓഫീസ് റൂമുംസ്റ്റാഫ് റൂമും പ്രവർത്തിച്ചുവരുന്നു.

കമ്പ്യൂട്ടർ ലാബ്

ഹയർസെക്കൻഡറി ബ്ലോക്കിൽ രണ്ടാമത്തെ നിലയിൽ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഈ ലാബിൽ ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട് .കൂടാതെ 27  ലാപ്ടോപ്പുകൾ കുട്ടികൾക്കായി ഉണ്ട് .

ഗ്രന്ഥശാല

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഗ്രന്ഥശാല ഹയർ സെക്കന്ററി ബ്ലോക്കിന്റ മൂനാം നിലയിൽ പ്രവർത്തിച്ചുവരുന്നു. ഇത് വണ്ടാനത്ത് ശ്രീമതി സുമതി നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ പണികഴിപ്പിച്ച് നൽകിയതാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.

മന്നം ഓഡിറ്റോറിയം

കനകജൂബിലി സ്മരണാർത്ഥം  പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം  സ്കൂളിന്റെ മുൻഭാഗത്ത്  പ്രൗഢഗംഭീരമായി  നിലകൊള്ളുന്നു.  ഏകദേശം  ആയിരം വിദ്യാർത്ഥികളെ  ഉൾക്കൊള്ളാവുന്ന  ഓഡിറ്റോറിയത്തിൽ  വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത്  എസ് പി സി റൂം പ്രവർത്തിക്കുന്നു.

മൈതാനം

ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ മൂനു ബസുകൾ പാർക്ക് ചെയ്യുവാനുള്ള ബസ് ഷെഡ് ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ആണ് .

കിണർ

വിദ്യാലയത്തിലേക്ക് ആവശ്യമുള്ള ജലസ്രോതസ്സിനായി രണ്ടു കിണറുകൾ ഉണ്ട് . ഒന്ന് സ്കൂൾ കോമ്പൗണ്ടിലുംമറ്റൊന്ന് സ്കൂളിനു പുറത്ത് മെയിൻ റോഡ് സൈഡിലും ആണ് . ഇതിന്റെപരിസരം നെറ്റ് അടിച്ച് വലകെട്ടിസംരക്ഷിച്ചുവരുന്നു.സ്കൂളിന്റെ ഏറ്റവും മുകളിലെ തട്ടിൽ  ആവശ്യത്തിന് വെള്ളം ശേഖരിക്കാവുന്ന ടാങ്കും ഉണ്ട്.

കിച്ചൻ

മെയിൻ ബിൽഡിങ്ങിന് പിന്നിലായി ടൈൽ ഇട്ട് ഭംഗിയാക്കിയ കിച്ചൻ പ്രവർത്തിക്കുന്നു. ഇതിനു സമീപത്തായി ഒരു വർക്ക് ഏരിയയും ഉണ്ട് .

ശുചി മുറി

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. ഇതിൽ ഗേൾസ് ഫ്രണ്ട്ലി ടൊയ്ലറ്റ് (11) ഗേൾസ് ടൊയ്ലറ്റ് (6)  ബോയ്സ് ടൊയ്ലറ്റ് (9)ഇത്രയും എണ്ണം  എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിൽ ആയി ഉണ്ട് .

  • അപ്പർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വരെ 7 കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികൾ.
  • ഹൈസ്കൂൾ ഹയർ സെക്കൻററി വിഭാഗങ്ങൾക്ക് പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ.
  • ഒരേക്കറിലധികം വിസ്തൃതിയുള്ള അതിവിശാലമായ കളിസ്ഥലം.
  • ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം അസംബ്ലി ഗ്രൗണ്ട്.
  • ഹൈടെക് പദ്ധതിയുടെ ഭാഗമായി ആയി 12 ക്ലാസ് മുറികൾ ഹൈടെക് ആക്കി.
  • ഹയർസെക്കൻഡറിയിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്.
  • 3.56 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ലാബിലും ക്ലാസ് മുറികളിലും ഇൻറർനെറ്റ് സൗകര്യം.
  • ശുദ്ധമായ കുടിവെള്ളത്തിനായി ആയി വർഷം മുഴുവൻ സുലഭമായി വെള്ളം ലഭിക്കുന്ന രണ്ടു കിണറുകൾ.
  • കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്.
  • ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.
  • ലൈബ്രറി യോട് ചേർന്ന് അമ്പതോളം കുട്ടികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാവുന്ന വായനാമുറി
  • മൾട്ടിമീഡിയ മുറി
  • അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് സംസ്കൃതപഠനം
  • കുട്ടികളിലെ വായനാശീലത്തെ വളർത്താൻ പുസ്തക ത്തൊട്ടിൽ
  • സ്കൂളിന് സ്വന്തമായി അതിവിശാലമായ ഓഡിറ്റോറിയം ഉണ്ട്
  • എസ് പി സി, എൻ സി സി, ലിറ്റിൽ കൈറ്റ്സ് ,റെഡ് ക്രോസ് ,എൻഎസ്എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ
  • ശുചിത്വ പൂർണമായ സ്കൂൾ പാചക മുറി
  • ഹരിതാഭമായ ക്യാമ്പസ്