"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''<big>ലാബുകൾ</big>''' | |||
<big><u>ശാസ്ത്രലാബ്:</u>. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.</big> | |||
<big><u>കമ്പ്യൂട്ടർ ലാബ്:</u></big> <big>വിവരസാങ്കേതികവിദ്യയിലൂടെ പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃ തവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.</big> | |||
<big><u>ഗണിതലാബ്:</u> കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും കളികളിലൂടെ ഗണിതപഠനം രസകരമാക്കുന്നതിനും സഹായിക്കുന്ന ഒരു ഗണിതലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.</big> | |||
<u><big>സോഷ്യൽ സയൻസ് ലാബ്:</big></u> <big>ലോകരാജ്യങ്ങളുടെ മാപ്പുുകൾ, പസിൽ മാപ്പുകൾ, ഗ്ലോബുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.</big> | |||
* <big>'''ലൈബ്രറി'''</big> | |||
<big>ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ചരിത്രം, പൊതുവിജ്ഞാനം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ ബാലസാഹിത്യകൃതികൾ , റഫറൻസ് ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്തിൻ്റെ സഹായത്തോടെ ബാലമാസികകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് .</big> | |||
* <big>'''സോളാർ വൈദ്യുതി'''</big> | |||
<big>പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി ചാർജ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.</big> | |||
* '''<big>നവീകരിച്ച ടോയ്ലെറ്റുകൾ</big>''' | |||
<big>കുട്ടികൾക്ക് സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.</big> | |||
* '''<big>വിശാലമായ സ്കൂൾ ഗ്രൗണ്ട്</big>''' | |||
<big>സ്കൂളിൽ നിന്ന് അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. അതിൻറെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന് മുൻപുവരെ വരെ പ്രൈവറ്റ് ഏജൻസിയുടെ സഹായത്തോടെ കുട്ടികൾക്ക് കായികപരിശീലനം നൽകി വന്നിരുന്നു.</big> | |||
* '''<big>പ്രഭാതഭക്ഷണം</big>''' | |||
<big>പഞ്ചായത്തിൻറെ സാമ്പത്തിക സഹായത്താൽ കുട്ടികൾക്ക് പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം നൽകിവരുന്നു.</big> | |||
* '''<big>സുസജ്ജമായ ക്ലാസ് മുറികൾ</big>''' | |||
<big>ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്കു വേണ്ടിയുള്ളവ. കുട്ടികൾക്ക് സ്വഛമായിരുന്നു പഠിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയവയാണ് .</big> | |||
* '''<big>ഉച്ചഭക്ഷണം</big>''' | |||
<big>സർക്കാർ നിർദേശപ്രകാരമുള്ള മുട്ട ,പാൽഎന്നിവയുൾപ്പെടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകിവരുന്നു.</big> |
20:55, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ലാബുകൾ
ശാസ്ത്രലാബ്:. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.
കമ്പ്യൂട്ടർ ലാബ്: വിവരസാങ്കേതികവിദ്യയിലൂടെ പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃ തവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.
ഗണിതലാബ്: കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും കളികളിലൂടെ ഗണിതപഠനം രസകരമാക്കുന്നതിനും സഹായിക്കുന്ന ഒരു ഗണിതലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
സോഷ്യൽ സയൻസ് ലാബ്: ലോകരാജ്യങ്ങളുടെ മാപ്പുുകൾ, പസിൽ മാപ്പുകൾ, ഗ്ലോബുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
- ലൈബ്രറി
ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ചരിത്രം, പൊതുവിജ്ഞാനം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ ബാലസാഹിത്യകൃതികൾ , റഫറൻസ് ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്തിൻ്റെ സഹായത്തോടെ ബാലമാസികകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് .
- സോളാർ വൈദ്യുതി
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി ചാർജ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
- നവീകരിച്ച ടോയ്ലെറ്റുകൾ
കുട്ടികൾക്ക് സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.
- വിശാലമായ സ്കൂൾ ഗ്രൗണ്ട്
സ്കൂളിൽ നിന്ന് അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. അതിൻറെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന് മുൻപുവരെ വരെ പ്രൈവറ്റ് ഏജൻസിയുടെ സഹായത്തോടെ കുട്ടികൾക്ക് കായികപരിശീലനം നൽകി വന്നിരുന്നു.
- പ്രഭാതഭക്ഷണം
പഞ്ചായത്തിൻറെ സാമ്പത്തിക സഹായത്താൽ കുട്ടികൾക്ക് പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം നൽകിവരുന്നു.
- സുസജ്ജമായ ക്ലാസ് മുറികൾ
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്കു വേണ്ടിയുള്ളവ. കുട്ടികൾക്ക് സ്വഛമായിരുന്നു പഠിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയവയാണ് .
- ഉച്ചഭക്ഷണം
സർക്കാർ നിർദേശപ്രകാരമുള്ള മുട്ട ,പാൽഎന്നിവയുൾപ്പെടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകിവരുന്നു.