"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രാവബോധം വളര്ത്തുന്നതിനായി  ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.റ്റീനാ റ്റി.എം എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി പ്രവർത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകൾ വികസിപ്പിക്കുവാൻ ശാസ്ത്രപ്രദർശനം , ക്വിസ് മത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു.
[[പ്രമാണം:32057 06sa.jpg|ലഘുചിത്രം]]
കുട്ടികളിൽ ശാസ്ത്രാവബോധം വളര്ത്തുന്നതിനായി  ശ്രീമതി വിശ്വലക്ഷ്മി റ്റി.വി. ,റ്റീനാ എം എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി പ്രവർത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകൾ വികസിപ്പിക്കുവാൻ ശാസ്ത്രപ്രദർശനം , ക്വിസ് മത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു.

ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് മാസം അഞ്ചാം തീയതി നടന്നു.തിടനാട് സ്വദേശിയായ സയന്റിസ്റ് ഡോക് .ജിക്കു ജോസ് കുട്ടികളുമായി സംവദിച്ചു.
ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് മാസം അഞ്ചാം തീയതി നടന്നു.തിടനാട് സ്വദേശിയായ സയന്റിസ്റ് ഡോ .ജിക്കു ജോസ് കുട്ടികളുമായി സംവദിച്ചു.

വീട് ഒരു വിദ്യാലയം എന്ന ആശയം ചിത്ര രചന നടത്തി .കുട്ടികൾ വീടുകളിൽ നടത്തിയ പരീക്ഷണങ്ങൾ വീഡിയോ ആയി ശേഖരിച്ചു .ശാസ്ത്രജ്ഞൻ മാരുടെ ജീവചരിത്ര കുറിപ്പ് തയ്യാറാക്കി അയച്ചു. ശാസ്ത്ര ലേഖനങ്ങൾ തയ്യാറാക്കി.കോവിഡ് ജീവിത ശൈലിയെക്കുറിച്ചു പ്രൊജക്റ്റ് തയ്യാറാക്കി
വീട് ഒരു വിദ്യാലയം എന്ന ആശയം ചിത്ര രചന നടത്തി .കുട്ടികൾ വീടുകളിൽ നടത്തിയ പരീക്ഷണങ്ങൾ വീഡിയോ ആയി ശേഖരിച്ചു .ശാസ്ത്രജ്ഞൻ മാരുടെ ജീവചരിത്ര കുറിപ്പ് തയ്യാറാക്കി അയച്ചു. ശാസ്ത്ര ലേഖനങ്ങൾ തയ്യാറാക്കി.കോവിഡ് ജീവിത ശൈലിയെക്കുറിച്ചു പ്രൊജക്റ്റ് തയ്യാറാക്കി.
 
'''ശാസ്ത്രരംഗം ഉപജില്ലാ മത്സരത്തിൽ വിജയികൾ ആയവർ'''

20:16, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ ശാസ്ത്രാവബോധം വളര്ത്തുന്നതിനായി ശ്രീമതി വിശ്വലക്ഷ്മി റ്റി.വി. ,റ്റീനാ എ എം എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി പ്രവർത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകൾ വികസിപ്പിക്കുവാൻ ശാസ്ത്രപ്രദർശനം , ക്വിസ് മത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു.

ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് മാസം അഞ്ചാം തീയതി നടന്നു.തിടനാട് സ്വദേശിയായ സയന്റിസ്റ് ഡോ .ജിക്കു ജോസ് കുട്ടികളുമായി സംവദിച്ചു.

വീട് ഒരു വിദ്യാലയം എന്ന ആശയം ചിത്ര രചന നടത്തി .കുട്ടികൾ വീടുകളിൽ നടത്തിയ പരീക്ഷണങ്ങൾ വീഡിയോ ആയി ശേഖരിച്ചു .ശാസ്ത്രജ്ഞൻ മാരുടെ ജീവചരിത്ര കുറിപ്പ് തയ്യാറാക്കി അയച്ചു. ശാസ്ത്ര ലേഖനങ്ങൾ തയ്യാറാക്കി.കോവിഡ് ജീവിത ശൈലിയെക്കുറിച്ചു പ്രൊജക്റ്റ് തയ്യാറാക്കി.

ശാസ്ത്രരംഗം ഉപജില്ലാ മത്സരത്തിൽ വിജയികൾ ആയവർ