"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
===വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌===
==വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌==
[[പ്രമാണം:29326 വർക്ക് എക്സ്പീരിയൻസ് .jpg|ലഘുചിത്രം|197x197ബിന്ദു|വർക്ക് എക്സ്പീരിയൻസ് ]]
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ്‌ പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക്‌ ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക്‌ എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക്‌ എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

===സംസ്കൃത ക്ലബ് ===
 
== സയൻസ് ക്ലബ്‌ ==
വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക ബോധം വളർത്താൻ വേണ്ടി ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബ് ആണിത് . ക്ലബ്ബിൻറെ പ്രവർത്തനം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ  ആർജ്ജിച്ച അറിവുകൾ തനിക്കും , താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുക , മനുഷ്യനും തൻറെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതൊക്കെയാണ് സയൻസ് ക്ലബ്ബിൻറെ പ്രധാനലക്ഷ്യങ്ങൾ . ശാസ്ത്രസത്യങ്ങളെ തിരിച്ചറിയുകയും അതിൻ്റെ കാര്യകാരണങ്ങൾ എന്ത് എന്ന് കണ്ടു പിടിക്കാൻ ശ്രമിക്കുന്ന കൊച്ചു ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ നടത്തുകയും അതിന്നും  തുടർന്നു വരികയും ചെയ്യുന്നു. ശാസ്ത്ര ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യത്തോടെ തന്നെ നടത്തിവരുന്നു. ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, ചിത്രശേഖരം തുടങ്ങി പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളിൽ എങ്ങനെ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാം എന്നതിനെകുറിച്ച് മനോഹരമായ ക്ലാസുകൾ നൽകുവാൻ സ്കൂൾ ഹെൽത്ത് നേഴ്സ് ആവശ്യ സമയങ്ങൾ ക്ലാസ് നൽകിവരുന്നു. പരിസ്ഥിതി ദിനം, ഫാദേഴ്സ്ഡേ ,വായനാദിനം, മയക്കുമരുന്ന് ദിനം ഡോക്ടേഴ്സ്ഡേ ,ചാന്ദ്രദിനം, എപിജെ അബ്ദുൽ കലാം ദിനാചരണം, പ്രകൃതിസംരക്ഷണ ദിനം , പോഷൻ ദിനം, ഓസോൺ ദിനം, ലോക വിനോദ സഞ്ചാര ദിനം , ലോക പച്ചക്കറി ദിനം, ലോക പ്രകൃതി ദിനം, മാലിന്യമുക്ത പരിസ്ഥിതി പ്രകൃതി സൗഹൃദ വീട്, ലോക കൈ കഴുകൽ ദിനം, ലോക ഭക്ഷ്യ ദിനം, ശാസ്ത്രദിനം, ലോക എയ്ഡ്സ് ദിനം ,  ലോക മലിനീകരണ നിയന്ത്രണ ദിനം, ലോക വികലാംഗ ദിനം, ഊർജ്ജസംരക്ഷണ ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിൻറെ ഭാഗമായി നടത്തിവരുന്നു.
==സംസ്കൃത ക്ലബ് ==
5 മുതൽ 7 വരെ എല്ലാ കുട്ടികളെയും സംസ്കൃതം എഴുതുവാനും വായിക്കുവാനും ആശയവിനിമയം ചെയ്യുവാനും പ്രാപ്തരാക്കുക..സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. സ്കൂൾ അസംബ്ലിയിൽ എല്ലാ വ്യാഴാഴ്ചയും സംസ്കൃതത്തിൽ പ്രാർത്ഥന വാർത്ത പ്രതിജ്ഞ ഇവ ക്ലാസ് അടിസ്ഥാനത്തിൽ നൽകുന്നു. ഓരോ ക്ലാസിലും സുഭാഷിതം കഥ പദ്യം എന്നിവ ശേഖരിച്ച് ചാർട്ട്, പതിപ്പ് തയ്യാറാക്കി.  വായന പരിശീലനത്തിനായി സംസ്കൃതകഥ പുസ്തകങ്ങൾ നൽകുന്നു.  

=== സോഷ്യൽ സയൻസ് ക്ലബ്‌ ===
== സോഷ്യൽ സയൻസ് ക്ലബ്‌ ==
[[പ്രമാണം:29326 സോഷ്യൽ സയൻസ് .jpg|ലഘുചിത്രം|180x180px|സോഷ്യൽ സയൻസ് |പകരം=]]
സാമൂഹ്യ ശാസ്ത്ര പഠനം ആയാസ കരവും രസകരവും ആക്കി തീർക്കുന്നതിനും സാമൂഹ്യവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി സാമൂഹ്യ ശാസ്ത്രക്ലബ് ഊർജ്ജ‍സ്വലതയോടെ സ്കൂളിൽ പ്രവർത്തനം നടത്തി വരുന്നു. സാമൂഹ്യ ശാസ്ത്രലാബ്, പഠനയാത്രകൾ, ആനുകാലിക ബുള്ളറ്റിൻ ബോർഡ്, ഡിബേറ്റുകൾ, സാമൂഹ്യ ശാസ്ത്ര ലൈബ്രറി, സ്കൂൾ പാർലമെന്റ്, സാമൂഹ്യ ദിനചാരണങ്ങൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, സാമൂഹ്യ ശാസ്ത്ര മേളകൾ,സാമൂഹ്യ ശാസ്ത്രമാഗസിൻ, ആനുകാലിക സർവേകൾ, തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പഠനപ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

=== ഗണിത ക്ലബ്‌ ===
 
[[പ്രമാണം:29326 ഗണിതം .jpg|ഇടത്ത്‌|ലഘുചിത്രം|160x160px|ഗണിത ക്ലബ് |പകരം=]]
 
== ഗണിത ക്ലബ്‌ ==
കുട്ടികളിൽ ഗണിതാഭിരുചിയും താൽപര്യവും കണ്ടെത്തി ഗണിത പഠനം ആസ്വാദ്യകരമാക്കാൻ സ്കൂളിൽ മികച്ച ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  ഗണിതശാസ്ത്രത്തിൽ പ്രത്യേക അഭിരുചി രൂപപ്പെടുത്തുന്നതിന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി രസകരമായ ഗണിത കേളികൾ , പാറ്റേണുകൾ പദപ്രശ്നങ്ങൾ തയ്യാറാക്കൽ എന്നിവ നടത്തി വരുന്നു. കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ അഭിരുചി ഉണർത്തുന്നതിനായി ഗണിതചരിത്രത്തെക്കുറിച്ചും ഗണിത ശാസ്ത്രജ്ഞർ അവരുടെ പ്രധാന കൃതികൾ ഗണിതത്തിൽ അവർ നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.

     ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമാണ്. ഗണിത മേളകൾ, ഗണിത ശില്പശാലകൾ, പഠനോപകരണ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, ഒറിഗാമി നിർമ്മാണം, പ്രകൃതിയിലെ ഗണിത വിസ്മയം തേടിയുള്ള യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  ഗണിത ക്ലബ്‌ സജീവമായി പ്രവർത്തിച്ചു വരുന്നു.

===ഇംഗ്ലീഷ് ക്ലബ്===
==ഇംഗ്ലീഷ് ക്ലബ്==
ഭാഷ അനായാസം കൈകാര്യം ചെയുവാൻ മനുഷ്യനിൽ ജന്മ സിദ്ധമായ കഴിവ് സംജാതമാണ്. മാതൃഭാഷ കൂടാതെ മറ്റു ഭാഷകളും സ്വായത്തമാക്കാൻ  പറഞ്ഞും കേട്ടും വായിച്ചും ആവോളം ഒരുങ്ങേണ്ടതുണ്ട്.അത്തരത്തിൽ നിറഞ്ഞ താല്പര്യത്തോടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന മികവുറ്റ പരിപാടികൾ ഒരുക്കികൊണ്ട് സജീവമായി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ് സ്കൂളിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ശ്രേഷ്ഠമായത് തന്നെ.

===നേച്ചർ ക്ലബ്===
 
===സുരക്ഷ ക്ലബ്===
== IT ക്ലബ് ==
വിവര സാങ്കേതിക വിദ്യ അതി വേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പഠനത്തിന് നേരനുഭവം നൽകാൻ ഉതകും വിധം ICT സാദ്ധ്യതകൾ ഉപയോഗിച്ച് ക്ലാസുകൾ നയിക്കുന്ന രീതി ആണ് ഇവിടെ അവലംബിച്ചു പോരുന്നത്.എല്ലാ ക്ലാസിലേക്കും സ്വന്തമായി ലാപ്ടോപ് തൊടുപുഴ IT സ്കൂൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക് കമ്പ്യൂട്ടർ ഉപയോഗിച്ച് പഠിക്കുവാൻ സാഹചര്യം ഒരുക്കുന്ന വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും നമുക്ക് ഉണ്ട്. പ്രൊജക്ടർ ന്റെ സഹായത്തോടെ ക്ലാസുകൾ എടുക്കാനും പ്രേത്യേക സൗകര്യങ്ങൾ ഉണ്ട്.
 
== അറബിക് ക്ലബ് ==
അറബി പഠനം ലളിതവും രസകരവുമാക്കൽ. അറബി പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരണം. ലീഡേഴ്സ് തെരഞ്ഞെടുപ്പ്. കുട്ടികൾ അറബി പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കുന്നു. നേതൃത്വപാടവത്തിന് വെള്ളിയാഴ്ചകളിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. ക്വിസ്, പദപ്രശ്നം, പദനിർമ്മാണം, ഖുറാൻ  പാരായണം, പദകേളി മുതലായ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാത്മകത പരിപോഷിപ്പിക്കാൻ മാതൃക നൽകി പദ്യങ്ങളും, കഥകളും, ചിത്രങ്ങളും ഉൾപ്പെടുത്തി അറബി കയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.
 
== ഹിന്ദി ക്ലബ് ==
ഹിന്ദി  പഠനം വളരെ രസകരവും ,ലെളിതവുമാക്കൻ  5, 6, 7 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലാസ് രൂപീകരിക്കുകയും കുട്ടികളെ ഹിന്ദി എഴുതാനും, വായിക്കാനും ,ആശയവിനിമയo ചെയ്യാനും  സാധ്യമാക്കുന്ന വിധത്തിൽ ഹിന്ദി ഭാഷയെ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. കഥകൾ, കവിതകൾ കുട്ടികളെ കേൾപ്പിക്കുകയും കാണിക്കുകയും അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും അവരെക്കുറിച്ച് കൂടുതൽ അറിയാനും വായിക്കാനും ഉള്ള പ്രോത്സാഹനം നൽകുകയും ചെയ്തു.
 
==സുരക്ഷ ക്ലബ്==
2021-2022 കൊറോണയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ രൂപീകരിച്ച പ്രധാനപെട്ടതും ഒപ്പം സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതവും ആയ ക്ലബ് ആണ് സ്കൂൾ സുരക്ഷ ക്ലബ്‌.സ്കൂൾ സുരക്ഷ ഓഫീസർ ശ്രീ. ജോബിൻ ജോയ് യുടെ നേതൃത്വത്തിൽ  ക്ലാസ്സ്‌  തുടങ്ങുന്നതിനു മുൻപേ സ്കൂളും പരിസരവും വീക്ഷിച്ചു അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്ന് ഉറപ്പ് വരുത്തുക, സ്കൂൾ വിട്ടതിനു ശേഷം റൂം sanitize ചെയ്തു ശുചിയായി സൂക്ഷിക്കുക, ആഴ്‌ച തോറും ഡ്രൈഡേ ആചരിക്കുക,സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക, തുടങ്ങി മർമ പ്രധാനമായ ഒട്ടനവധി കാര്യങ്ങൾ ആണ് സുരക്ഷ ക്ലബ്‌ന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്.

== ഹെൽത്ത്‌ ക്ലബ്‌ ==
ആരോഗ്യപരിപാലനത്തെ കുറിച്ചും പോഷക മൂല്യമുള്ള ഭക്ഷണ രീതിയെ കുറിച്ചും വ്യായാമം ചെയേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ  ഹെൽത്ത്‌ ക്ലബ്‌ ന് സാധിച്ചിട്ടുണ്ട്.ആവശ്യമായ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകിയും വ്യായാമപരിപാടികൾ യോഗ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചും ഹെൽത്ത്‌ ക്ലബ്‌ സ്കൂളിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ടു കുതിക്കുന്നു.

19:30, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌

വർക്ക് എക്സ്പീരിയൻസ്

സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ്‌ പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക്‌ ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക്‌ എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക്‌ എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

സയൻസ് ക്ലബ്‌

വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക ബോധം വളർത്താൻ വേണ്ടി ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബ് ആണിത് . ക്ലബ്ബിൻറെ പ്രവർത്തനം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ  ആർജ്ജിച്ച അറിവുകൾ തനിക്കും , താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുക , മനുഷ്യനും തൻറെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതൊക്കെയാണ് സയൻസ് ക്ലബ്ബിൻറെ പ്രധാനലക്ഷ്യങ്ങൾ . ശാസ്ത്രസത്യങ്ങളെ തിരിച്ചറിയുകയും അതിൻ്റെ കാര്യകാരണങ്ങൾ എന്ത് എന്ന് കണ്ടു പിടിക്കാൻ ശ്രമിക്കുന്ന കൊച്ചു ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ നടത്തുകയും അതിന്നും  തുടർന്നു വരികയും ചെയ്യുന്നു. ശാസ്ത്ര ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യത്തോടെ തന്നെ നടത്തിവരുന്നു. ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, ചിത്രശേഖരം തുടങ്ങി പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളിൽ എങ്ങനെ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാം എന്നതിനെകുറിച്ച് മനോഹരമായ ക്ലാസുകൾ നൽകുവാൻ സ്കൂൾ ഹെൽത്ത് നേഴ്സ് ആവശ്യ സമയങ്ങൾ ക്ലാസ് നൽകിവരുന്നു. പരിസ്ഥിതി ദിനം, ഫാദേഴ്സ്ഡേ ,വായനാദിനം, മയക്കുമരുന്ന് ദിനം ഡോക്ടേഴ്സ്ഡേ ,ചാന്ദ്രദിനം, എപിജെ അബ്ദുൽ കലാം ദിനാചരണം, പ്രകൃതിസംരക്ഷണ ദിനം , പോഷൻ ദിനം, ഓസോൺ ദിനം, ലോക വിനോദ സഞ്ചാര ദിനം , ലോക പച്ചക്കറി ദിനം, ലോക പ്രകൃതി ദിനം, മാലിന്യമുക്ത പരിസ്ഥിതി പ്രകൃതി സൗഹൃദ വീട്, ലോക കൈ കഴുകൽ ദിനം, ലോക ഭക്ഷ്യ ദിനം, ശാസ്ത്രദിനം, ലോക എയ്ഡ്സ് ദിനം ,  ലോക മലിനീകരണ നിയന്ത്രണ ദിനം, ലോക വികലാംഗ ദിനം, ഊർജ്ജസംരക്ഷണ ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിൻറെ ഭാഗമായി നടത്തിവരുന്നു.

സംസ്കൃത ക്ലബ്

5 മുതൽ 7 വരെ എല്ലാ കുട്ടികളെയും സംസ്കൃതം എഴുതുവാനും വായിക്കുവാനും ആശയവിനിമയം ചെയ്യുവാനും പ്രാപ്തരാക്കുക..സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. സ്കൂൾ അസംബ്ലിയിൽ എല്ലാ വ്യാഴാഴ്ചയും സംസ്കൃതത്തിൽ പ്രാർത്ഥന വാർത്ത പ്രതിജ്ഞ ഇവ ക്ലാസ് അടിസ്ഥാനത്തിൽ നൽകുന്നു. ഓരോ ക്ലാസിലും സുഭാഷിതം കഥ പദ്യം എന്നിവ ശേഖരിച്ച് ചാർട്ട്, പതിപ്പ് തയ്യാറാക്കി.  വായന പരിശീലനത്തിനായി സംസ്കൃതകഥ പുസ്തകങ്ങൾ നൽകുന്നു.

സോഷ്യൽ സയൻസ് ക്ലബ്‌

സോഷ്യൽ സയൻസ്

സാമൂഹ്യ ശാസ്ത്ര പഠനം ആയാസ കരവും രസകരവും ആക്കി തീർക്കുന്നതിനും സാമൂഹ്യവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി സാമൂഹ്യ ശാസ്ത്രക്ലബ് ഊർജ്ജ‍സ്വലതയോടെ സ്കൂളിൽ പ്രവർത്തനം നടത്തി വരുന്നു. സാമൂഹ്യ ശാസ്ത്രലാബ്, പഠനയാത്രകൾ, ആനുകാലിക ബുള്ളറ്റിൻ ബോർഡ്, ഡിബേറ്റുകൾ, സാമൂഹ്യ ശാസ്ത്ര ലൈബ്രറി, സ്കൂൾ പാർലമെന്റ്, സാമൂഹ്യ ദിനചാരണങ്ങൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, സാമൂഹ്യ ശാസ്ത്ര മേളകൾ,സാമൂഹ്യ ശാസ്ത്രമാഗസിൻ, ആനുകാലിക സർവേകൾ, തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പഠനപ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഗണിത ക്ലബ്

ഗണിത ക്ലബ്‌

കുട്ടികളിൽ ഗണിതാഭിരുചിയും താൽപര്യവും കണ്ടെത്തി ഗണിത പഠനം ആസ്വാദ്യകരമാക്കാൻ സ്കൂളിൽ മികച്ച ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  ഗണിതശാസ്ത്രത്തിൽ പ്രത്യേക അഭിരുചി രൂപപ്പെടുത്തുന്നതിന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി രസകരമായ ഗണിത കേളികൾ , പാറ്റേണുകൾ പദപ്രശ്നങ്ങൾ തയ്യാറാക്കൽ എന്നിവ നടത്തി വരുന്നു. കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ അഭിരുചി ഉണർത്തുന്നതിനായി ഗണിതചരിത്രത്തെക്കുറിച്ചും ഗണിത ശാസ്ത്രജ്ഞർ അവരുടെ പ്രധാന കൃതികൾ ഗണിതത്തിൽ അവർ നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.

     ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമാണ്. ഗണിത മേളകൾ, ഗണിത ശില്പശാലകൾ, പഠനോപകരണ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, ഒറിഗാമി നിർമ്മാണം, പ്രകൃതിയിലെ ഗണിത വിസ്മയം തേടിയുള്ള യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  ഗണിത ക്ലബ്‌ സജീവമായി പ്രവർത്തിച്ചു വരുന്നു.

ഇംഗ്ലീഷ് ക്ലബ്

ഭാഷ അനായാസം കൈകാര്യം ചെയുവാൻ മനുഷ്യനിൽ ജന്മ സിദ്ധമായ കഴിവ് സംജാതമാണ്. മാതൃഭാഷ കൂടാതെ മറ്റു ഭാഷകളും സ്വായത്തമാക്കാൻ  പറഞ്ഞും കേട്ടും വായിച്ചും ആവോളം ഒരുങ്ങേണ്ടതുണ്ട്.അത്തരത്തിൽ നിറഞ്ഞ താല്പര്യത്തോടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന മികവുറ്റ പരിപാടികൾ ഒരുക്കികൊണ്ട് സജീവമായി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ് സ്കൂളിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ശ്രേഷ്ഠമായത് തന്നെ.

IT ക്ലബ്

വിവര സാങ്കേതിക വിദ്യ അതി വേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പഠനത്തിന് നേരനുഭവം നൽകാൻ ഉതകും വിധം ICT സാദ്ധ്യതകൾ ഉപയോഗിച്ച് ക്ലാസുകൾ നയിക്കുന്ന രീതി ആണ് ഇവിടെ അവലംബിച്ചു പോരുന്നത്.എല്ലാ ക്ലാസിലേക്കും സ്വന്തമായി ലാപ്ടോപ് തൊടുപുഴ IT സ്കൂൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക് കമ്പ്യൂട്ടർ ഉപയോഗിച്ച് പഠിക്കുവാൻ സാഹചര്യം ഒരുക്കുന്ന വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും നമുക്ക് ഉണ്ട്. പ്രൊജക്ടർ ന്റെ സഹായത്തോടെ ക്ലാസുകൾ എടുക്കാനും പ്രേത്യേക സൗകര്യങ്ങൾ ഉണ്ട്.

അറബിക് ക്ലബ്

അറബി പഠനം ലളിതവും രസകരവുമാക്കൽ. അറബി പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരണം. ലീഡേഴ്സ് തെരഞ്ഞെടുപ്പ്. കുട്ടികൾ അറബി പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കുന്നു. നേതൃത്വപാടവത്തിന് വെള്ളിയാഴ്ചകളിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. ക്വിസ്, പദപ്രശ്നം, പദനിർമ്മാണം, ഖുറാൻ  പാരായണം, പദകേളി മുതലായ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാത്മകത പരിപോഷിപ്പിക്കാൻ മാതൃക നൽകി പദ്യങ്ങളും, കഥകളും, ചിത്രങ്ങളും ഉൾപ്പെടുത്തി അറബി കയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.

ഹിന്ദി ക്ലബ്

ഹിന്ദി  പഠനം വളരെ രസകരവും ,ലെളിതവുമാക്കൻ  5, 6, 7 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലാസ് രൂപീകരിക്കുകയും കുട്ടികളെ ഹിന്ദി എഴുതാനും, വായിക്കാനും ,ആശയവിനിമയo ചെയ്യാനും  സാധ്യമാക്കുന്ന വിധത്തിൽ ഹിന്ദി ഭാഷയെ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. കഥകൾ, കവിതകൾ കുട്ടികളെ കേൾപ്പിക്കുകയും കാണിക്കുകയും അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും അവരെക്കുറിച്ച് കൂടുതൽ അറിയാനും വായിക്കാനും ഉള്ള പ്രോത്സാഹനം നൽകുകയും ചെയ്തു.

സുരക്ഷ ക്ലബ്

2021-2022 കൊറോണയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ രൂപീകരിച്ച പ്രധാനപെട്ടതും ഒപ്പം സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതവും ആയ ക്ലബ് ആണ് സ്കൂൾ സുരക്ഷ ക്ലബ്‌.സ്കൂൾ സുരക്ഷ ഓഫീസർ ശ്രീ. ജോബിൻ ജോയ് യുടെ നേതൃത്വത്തിൽ  ക്ലാസ്സ്‌  തുടങ്ങുന്നതിനു മുൻപേ സ്കൂളും പരിസരവും വീക്ഷിച്ചു അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്ന് ഉറപ്പ് വരുത്തുക, സ്കൂൾ വിട്ടതിനു ശേഷം റൂം sanitize ചെയ്തു ശുചിയായി സൂക്ഷിക്കുക, ആഴ്‌ച തോറും ഡ്രൈഡേ ആചരിക്കുക,സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക, തുടങ്ങി മർമ പ്രധാനമായ ഒട്ടനവധി കാര്യങ്ങൾ ആണ് സുരക്ഷ ക്ലബ്‌ന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്.

ഹെൽത്ത്‌ ക്ലബ്‌