"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങളാരംഭിച്ചു.ഏകദേശം 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട്    ഓൺലൈനായി    വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. ഓസോൺ ദിനം ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയും  ചെയ്തു.
ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങളാരംഭിച്ചു.ഏകദേശം 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട്    ഓൺലൈനായി    വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. ഓസോൺപരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ പി റ്റി ​ എ പ്രസിഡൻറ്, എച്ച് എം ,ക്ലബ്ബ് കൺവീന൪ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നട്ടു ദിനം ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയും  ചെയ്തു.

18:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം