"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഗവ. എച്ച് എസ് ബീനാച്ചി/ സീഡ് ക്ലബ്. എന്ന താൾ ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 269: | വരി 269: | ||
മഷിപ്പേന വിതരണം ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ മഷിയും വിതരണം ചെയ്തു. | മഷിപ്പേന വിതരണം ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ മഷിയും വിതരണം ചെയ്തു. | ||
== '''എന്റെ പ്ലാവ് പദ്ധതി''' == | |||
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു. ചക്കമഹോൽസവത്തിന്റെ വൻ വിജയത്തിനുശേഷം ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം കുട്ടികൾ മനസിലാക്കൂകയും അതിന്റെ തുടർപ്രവർത്തനം എന്നനിലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു എന്റെ പ്ലാവ് പദ്ധതി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഏകദേശം ആയിരത്തോളം ചക്കകുരുകൾ വിദ്യാർഥികൾ കൊണ്ടുവരികയും അവചിരട്ടയിൽ സ്കൂളിൽ മുളപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:15086 എന്റെ പ്ലാവ്.jpg|ലഘുചിത്രം]] | |||
പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എ ഇ ഒ ശ്രീ എൻ ഡി തോമസ് നിർവഹിച്ചു. | |||