"ഗവ റ്റി എസ് മേതോട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഗവണ്മെന്റ് എൽ പി സ്കൂൾ മെത്തോട്ടി(1955)''' | '''ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ മെത്തോട്ടി(1955)''' | ||
നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ. | നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ. | ||
വരി 40: | വരി 40: | ||
!2017-18 | !2017-18 | ||
|- | |- | ||
|'''8''' | | '''8''' | ||
|'''കെ ബി അനിൽകുമാർ''' | |'''കെ ബി അനിൽകുമാർ''' | ||
|'''2018-''' | |'''2018-''' | ||
|} | |} |
18:00, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ മെത്തോട്ടി(1955)
നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ.
നെടുമങ്ങാട് വിതുര റോഡിലെ പറണ്ടോട് നിന്നോ വലിയകലുങ് എന്ന സ്ഥലത്തു നിന്നോ 45 മിനിറ്റ് നടന്നാലേ ഈ വിദ്യാലയത്തിൽ എത്താൻ പറ്റു. സ്കൂൾ റെക്കോര്ഡുകളിൽ സ്ഥലത്തിന്റെ പേര് മെത്തോട്ടി എന്നാണെകിലും മേത്തോട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധനും ആദ്യത്തെ വിദ്യാർഥി കൃഷ്ണനും ആണ്.
ഒരു കുടിപള്ളികൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ആദിവാസി അധ്യാപകൻ പരേതനായ ചെല്ലപ്പൻ കാണി ദാനം ചെയ്ത ഒന്നര ഏക്കർ ഭൂമിയിൽ 1955 ൽ ഈ സ്കൂൾ നിലവിൽ വന്നു. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരിന്നു,എന്ന് കാണുന്ന ഓടിട്ട കെട്ടിടം നിർമിച്ചത് 1975 ജനുവരി 3 ആം തീയതിയാണ്.ഇപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രി കെ ബി അനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ എവിടെ സേവനമാണിഷ്ടിക്കുന്നു. ആകെ കുട്ടികൾ 3.
ക്രമ നമ്പർ | പേര് | വര്ഷം |
---|---|---|
1 | എസ് ആർ റംല | 2011-12 |
2 | ആർ സുരേഷ്ബാബു | 2012-14 |
3 | സുശീല | 2014-15 |
4 | സാമുവൽ തോമസ് | 2015-17 |
5 | രാധാകൃഷ്ണൻ | 2017-17 |
6 | പുഷ്കല | 2017-17 |
7 | എസ് ഹരികുമാർ | 2017-18 |
8 | കെ ബി അനിൽകുമാർ | 2018- |