"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ/സൗകര്യങ്ങൾ എന്ന താൾ എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSSchoolFrame/Pages}}  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻഡറി സ്കൂളിനും പ്രത്യേകമായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും ഉണ്ട്. ഹൈസ്കൂളിൽ 13 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ് മുറികൾ  ആക്കിയിട്ടുണ്ട്. കൈറ്റിൽ നിന്ന് ലഭിച്ച 18 ലാപ്ടോപ്പുകളും മാനേജ്മെന്റിൽ നിന്ന് ലഭിച്ച 12 ലാപ്ടോപ്പുകളും കുട്ടികളുടെ ഐ ടി  പഠനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു . നിരവധി പുസ്തകങ്ങൾ ഉള്ള ലൈബ്രറി, സ്പോർട്സ് റൂം , ഡൈനിങ് റൂം, വൃത്തിയുള്ള ശുചിമുറികൾ എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.

16:53, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ