"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
==കമ്പ്യൂട്ടർ പരിശീലനം==
==കമ്പ്യൂട്ടർ പരിശീലനം==
ഐ ടി ക്ലബ് അംഗങ്ങൾ അച്ഛനമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റർനെറ്റ് തുടങ്ങിയവയിൽ      പരിശീലനം നൽകുന്നു. പത്ത് രക്ഷകർത്താക്കളാണ്  ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടർ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാർ

<gallery mode="packed" heights="250">
<gallery mode="packed-hover" heights="200" widths="200">
പ്രമാണം:42040com1.jpg
പ്രമാണം:42040com1.jpg|'''കമ്പ്യൂട്ടർ പരിശീലനം'''
</gallery>
</gallery>
=='''പി.റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷ'''==  
=='''പി.റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷ'''==  
വരി 37: വരി 37:
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി.പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു കൊണ്ട് വാർ‍ഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ്  

ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ  

സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.<gallery mode="packed-overlay" heights="300">
സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.<gallery mode="packed-overlay" heights="200">
പ്രമാണം:42040paristhithi2.png|'''കർഷകാവാർഡു നേടിയ ഡൊമനിക്ക് കുട്ടികൾക്ക് വിത്ത് വിതരണം ചെയ്യുന്നു'''
പ്രമാണം:42040paristhithi2.png|'''കർഷകാവാർഡു നേടിയ ഡൊമനിക്ക് കുട്ടികൾക്ക് വിത്ത് വിതരണം ചെയ്യുന്നു'''
പ്രമാണം:42040paristhithi3.png|'''അസ്‍ന എൻ എസ് പകരിസ്ഥിതിദിന സന്ദേശം നൽകുന്നു'''
പ്രമാണം:42040paristhithi3.png|'''അസ്‍ന എൻ എസ് പകരിസ്ഥിതിദിന സന്ദേശം നൽകുന്നു'''
</gallery>
== '''വിജയോത്സവം 2016'''==
SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിൻ ,ഷാമില ഗോപിക,മിഥുൻരാജ്  ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷൻ നേടിയ ഞങ്ങളുടെ പൂർവവിദ്യാർത്ഥികളായ  അർജുൻ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.<gallery mode="packed-overlay" heights="200">
പ്രമാണം:42040vijayothsavam1-16.jpg|'''നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:42040vijayothsavam-16.jpg|'''ഹെഡ്മിസ്ട്രസ് റസീനറ്റീച്ചറും വിജയികളും'''
</gallery>
== '''നാടകം''' ==
"ആദികാലം മുതൽ അതിജീവനത്തിന്റ പോരാട്ടങ്ങൾ തുടരുന്നു.പാരിസ്ഥിതികമായ മാറ്റങ്ങൾ മനുഷ്യനു സഹജീവികളോടുള്ള ബന്ധങ്ങളിലുണ്ടായ മാറ്റം എന്നിവ പുതിയ അതിജീവനതന്ത്രങ്ങളുടെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു.വരുംതലമുറയുടെ നിലനിൽപിനു നേരെയുള്ള ഭീഷണികൾ നേരിടുന്നതിനു പുതിയ യാത്രകൾ നടത്തുന്ന രണ്ടു നെടുംചൂരിമത്സ്യങ്ങളുടെ കഥ അംബികാസുതൻമാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ 'ഞങ്ങൾക്ക് എട്ടാം ക്ലാസിൽ പഠിക്കാനുണ്ട്
ക്ലാസ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങളത് നാടകമായി എഴുതി അവതരിപ്പിച്ചു.അവിടെ നിന്നും നിങ്ങളുടെ മുന്നിലേക്ക് ആ രണ്ടു മത്സ്യങ്ങൾ ഇതാ വരുന്നു...നാടകം രണ്ടു മത്സ്യങ്ങൾ ...."സബ്ജില്ല നാടകോത്സവത്തിൽ രണ്ടാം സ്ഥാനവും A Grade ഉം ലഭിച്ച ഞങ്ങളുടെ  നാടകത്തെ അലീന പരിചയപ്പടുത്തിയത് ഇങ്ങനെയായിരുന്നു.<gallery mode="packed-overlay" heights="200">
പ്രമാണം:42040nadakam1.png|'''നാടക കൂട്ടുകാർ'''
പ്രമാണം:42040nadakam3.png|'''നാടകാവതരണം'''
പ്രമാണം:42040nadakam2.png|'''നാടകാവതരണം'''
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308282...1468753" എന്ന താളിൽനിന്ന് ശേഖരിച്ചത്