"എച്ച്.സി.സി.യു.പി.എസ് ചെർളയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം ചേർത്തു) |
(പഴയ സ്കൂൾ കെട്ടിടം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''''ഉണ്ണി മിശിഹായുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം 1925 സ്ഥാപിതമായി പിന്നിട്ട വഴിത്താരകളിലൂടെ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.''''' | {{PSchoolFrame/Pages}} | ||
[[പ്രമാണം:24349-hccgupscherlayam.jpg|ലഘുചിത്രം|'''പഴയ സ്കൂൾ കെട്ടിടം''']] | |||
'''''ഉണ്ണി മിശിഹായുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം 1925 സ്ഥാപിതമായി പിന്നിട്ട വഴിത്താരകളിലൂടെ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.''''' | |||
'''''ചിറളയം ദേശത്ത് കിഴക്കൂട്ട് ചുമ്മാർ മക്കളായ കുരിയപ്പൻ വൈദ്യരും മറ്റു സഹോദരന്മാരും ചേർന്ന് 1090 ധനുമാസം 30 ന്(1915) തൃശ്ശൂർ രൂപത വികാരി അപ്പസ്തോലിക്കയായി ഭരണം നടത്തി വന്നിരുന്ന ബഹു. മെഡലിക്കോട്ട് പിതാവിന് തങ്ങളുടെ വകയായ പറമ്പും ,അതിൽപെട്ട പള്ളിയും,കെട്ടിടങ്ങളും ദാനത്തീറായി നൽകി.അന്നത്തെ പള്ളി സ്ഥിതി ചെയ്തിരുന്നത് ചിറളയം താഴത്തങ്ങാടിയിലേക്ക് തിരിയുന്ന മൂലയോട് ചേർന്നായിരുന്നു. അതിനടുത്തായി ഇന്നത്തെ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത്( പുറമേ റോഡിൽ നിന്ന് മഠത്തിലേക്ക് കയറുന്നിടത്ത് ) രണ്ടു മുറികളുള്ള ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു .ആ മുറികളിലാണ് ആദ്യം 1921 ൽ സ്കൂൾ ആരംഭിച്ചത്. ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ചാണ് തുടങ്ങിയത്.ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിലേക്ക് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.പള്ളി വകയായി അച്ഛന്മാരുടെ മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ നടത്തിപ്പ്.അന്ന് കന്യാസ്ത്രീകൾ വരികയോ മഠം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.കോട്ടപ്പടി സ്വദേശികളായ കാക്കു, ഉട്ടൂപ്പ് എന്നീ രണ്ട് പേർ മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്.''''' | '''''ചിറളയം ദേശത്ത് കിഴക്കൂട്ട് ചുമ്മാർ മക്കളായ കുരിയപ്പൻ വൈദ്യരും മറ്റു സഹോദരന്മാരും ചേർന്ന് 1090 ധനുമാസം 30 ന്(1915) തൃശ്ശൂർ രൂപത വികാരി അപ്പസ്തോലിക്കയായി ഭരണം നടത്തി വന്നിരുന്ന ബഹു. മെഡലിക്കോട്ട് പിതാവിന് തങ്ങളുടെ വകയായ പറമ്പും ,അതിൽപെട്ട പള്ളിയും,കെട്ടിടങ്ങളും ദാനത്തീറായി നൽകി.അന്നത്തെ പള്ളി സ്ഥിതി ചെയ്തിരുന്നത് ചിറളയം താഴത്തങ്ങാടിയിലേക്ക് തിരിയുന്ന മൂലയോട് ചേർന്നായിരുന്നു. അതിനടുത്തായി ഇന്നത്തെ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത്( പുറമേ റോഡിൽ നിന്ന് മഠത്തിലേക്ക് കയറുന്നിടത്ത് ) രണ്ടു മുറികളുള്ള ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു .ആ മുറികളിലാണ് ആദ്യം 1921 ൽ സ്കൂൾ ആരംഭിച്ചത്. ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ചാണ് തുടങ്ങിയത്.ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിലേക്ക് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.പള്ളി വകയായി അച്ഛന്മാരുടെ മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ നടത്തിപ്പ്.അന്ന് കന്യാസ്ത്രീകൾ വരികയോ മഠം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.കോട്ടപ്പടി സ്വദേശികളായ കാക്കു, ഉട്ടൂപ്പ് എന്നീ രണ്ട് പേർ മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്.''''' | ||
വരി 7: | വരി 9: | ||
'''''കെട്ടിടം പണി തീരാറായതോടെ കന്യാസ്ത്രീകൾ സ്കൂളിന്റെ ഭരണം ഏറ്റെടുക്കുകയും അതോടെ വിദ്യാർത്ഥിനികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഇന്നത്തെ ഹോളി ചൈൽഡ്സ് കോൺവെന്റ് ഗേൾസ് അപ്പർ പ്രൈമറി സ്കൂളിന്റെ തുടക്കം 1975 ഇൽ അവിടെ ആരംഭിച്ച ക്ലാസുകളിൽ നിന്നാണ്. സിസ്റ്റർ ബോണിഫെസ് ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്,ചിറ്റിലപ്പിള്ളിയച്ചൻ ആദ്യത്തെ മാനേജരും.തുടർന്ന് മാനേജർമാരായ അന്തപ്പനച്ചന്റെയും ഊക്കൻ അച്ചന്റെയും കർമ്മശേഷി ഈ വിദ്യാലയത്തിന് ഉറച്ച അടിത്തറയേകി .ആദ്യത്തെ ഹെഡ്മിസ്ട്രസ് ബോണിഫെസ് പഠിപ്പിക്കുന്നതിലുള്ള മിടുക്ക് കൊണ്ടും ഭരണനൈപുണ്യം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.''''' | '''''കെട്ടിടം പണി തീരാറായതോടെ കന്യാസ്ത്രീകൾ സ്കൂളിന്റെ ഭരണം ഏറ്റെടുക്കുകയും അതോടെ വിദ്യാർത്ഥിനികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഇന്നത്തെ ഹോളി ചൈൽഡ്സ് കോൺവെന്റ് ഗേൾസ് അപ്പർ പ്രൈമറി സ്കൂളിന്റെ തുടക്കം 1975 ഇൽ അവിടെ ആരംഭിച്ച ക്ലാസുകളിൽ നിന്നാണ്. സിസ്റ്റർ ബോണിഫെസ് ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്,ചിറ്റിലപ്പിള്ളിയച്ചൻ ആദ്യത്തെ മാനേജരും.തുടർന്ന് മാനേജർമാരായ അന്തപ്പനച്ചന്റെയും ഊക്കൻ അച്ചന്റെയും കർമ്മശേഷി ഈ വിദ്യാലയത്തിന് ഉറച്ച അടിത്തറയേകി .ആദ്യത്തെ ഹെഡ്മിസ്ട്രസ് ബോണിഫെസ് പഠിപ്പിക്കുന്നതിലുള്ള മിടുക്ക് കൊണ്ടും ഭരണനൈപുണ്യം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.''''' | ||
'''''ചിറളയം ദേശത്തെ കച്ചവടക്കാരനായ കൊള്ളന്നൂർ വറീതിന്റെ മകൻ ചിരിയാക്കുവാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥി.മലയാളം കൊല്ലം 1100 ഇടവമാസം 5ന് (1925 മെയ്) ആയിരുന്നു ചിരിയാക്കുവിന്റെ അഡ്മിഷൻ. തൊട്ടടുത്ത ദിവസം പ്രവേശനം നേടിയ വളപ്പകത്ത് ചാക്കുവിന്റെ മകൾ കുഞ്ഞാറമാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനി.''''' | '''''ചിറളയം ദേശത്തെ കച്ചവടക്കാരനായ കൊള്ളന്നൂർ വറീതിന്റെ മകൻ ചിരിയാക്കുവാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥി.മലയാളം കൊല്ലം 1100 ഇടവമാസം 5ന് (1925 മെയ്) ആയിരുന്നു ചിരിയാക്കുവിന്റെ അഡ്മിഷൻ. തൊട്ടടുത്ത ദിവസം പ്രവേശനം നേടിയ വളപ്പകത്ത് ചാക്കുവിന്റെ മകൾ കുഞ്ഞാറമാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനി.1925 ൽ തന്നെ പ്രീപ്രൈമറി അധ്യയനവും ആരംഭിച്ചു.''''' | ||
'''''ഒന്നാം ക്ലാസിൽ 37 വിദ്യാർഥികളാണ് ഉണ്ടായിരുന്നത് .20 ആൺകുട്ടികളും 17 പെൺകുട്ടികളും.പ്രൈമറി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1936 ൽ ആറാം ക്ലാസും 1937ൽ ഓരോ ക്ലാസും ഓരോ ഡിവിഷൻ മാത്രമാണുണ്ടായിരുന്നത് .ഓരോ ഡിവിഷനിലും ഇരുപതിൽ താഴെ മാത്രം കുട്ടികളും.''''' | '''''ഒന്നാം ക്ലാസിൽ 37 വിദ്യാർഥികളാണ് ഉണ്ടായിരുന്നത് .20 ആൺകുട്ടികളും 17 പെൺകുട്ടികളും.പ്രൈമറി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1936 ൽ ആറാം ക്ലാസും 1937ൽ ഓരോ ക്ലാസും ഓരോ ഡിവിഷൻ മാത്രമാണുണ്ടായിരുന്നത് .ഓരോ ഡിവിഷനിലും ഇരുപതിൽ താഴെ മാത്രം കുട്ടികളും.2017 -18 ൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ വിദ്യാലയം പണിതീർത്തു. ഇപ്പോൾ 25 അധ്യാപകരും ഒരു അനധ്യാപികയും, 1300 വിദ്യാർഥികളുമായി അദ്ധ്യയനം നടത്തുന്നു.''''' |
12:45, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉണ്ണി മിശിഹായുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം 1925 സ്ഥാപിതമായി പിന്നിട്ട വഴിത്താരകളിലൂടെ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.
ചിറളയം ദേശത്ത് കിഴക്കൂട്ട് ചുമ്മാർ മക്കളായ കുരിയപ്പൻ വൈദ്യരും മറ്റു സഹോദരന്മാരും ചേർന്ന് 1090 ധനുമാസം 30 ന്(1915) തൃശ്ശൂർ രൂപത വികാരി അപ്പസ്തോലിക്കയായി ഭരണം നടത്തി വന്നിരുന്ന ബഹു. മെഡലിക്കോട്ട് പിതാവിന് തങ്ങളുടെ വകയായ പറമ്പും ,അതിൽപെട്ട പള്ളിയും,കെട്ടിടങ്ങളും ദാനത്തീറായി നൽകി.അന്നത്തെ പള്ളി സ്ഥിതി ചെയ്തിരുന്നത് ചിറളയം താഴത്തങ്ങാടിയിലേക്ക് തിരിയുന്ന മൂലയോട് ചേർന്നായിരുന്നു. അതിനടുത്തായി ഇന്നത്തെ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത്( പുറമേ റോഡിൽ നിന്ന് മഠത്തിലേക്ക് കയറുന്നിടത്ത് ) രണ്ടു മുറികളുള്ള ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു .ആ മുറികളിലാണ് ആദ്യം 1921 ൽ സ്കൂൾ ആരംഭിച്ചത്. ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ചാണ് തുടങ്ങിയത്.ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിലേക്ക് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.പള്ളി വകയായി അച്ഛന്മാരുടെ മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ നടത്തിപ്പ്.അന്ന് കന്യാസ്ത്രീകൾ വരികയോ മഠം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.കോട്ടപ്പടി സ്വദേശികളായ കാക്കു, ഉട്ടൂപ്പ് എന്നീ രണ്ട് പേർ മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്.
ഇതിനിടെ പഴയ പള്ളി പൊളിച്ച് ഇന്ന് പള്ളി നിൽക്കുന്ന സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു.അക്കാലത്താണ്,പള്ളിയും മറ്റും നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകണം എന്ന് അന്നത്തെ വികാരിയുടെ താൽപര്യം മുൻനിർത്തി കർമ്മലീത്ത സഭാംഗങ്ങളായ 4 കന്യാസ്ത്രീകളെ ഇങ്ങോട്ട് കൊണ്ടുവന്നത് .കന്യാസ്ത്രീകൾക്ക് താമസ സൗകര്യത്തിനും മഠം സ്ഥാപിക്കുന്നതിനുമായി സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം വിട്ടുകൊടുത്തു. അതോടെ സ്കൂൾ പള്ളിക്ക് അകത്തേക്ക് മാറ്റി.ഏതാണ്ട് ഒരു വർഷത്തോളം ക്ലാസുകൾ അവിടെ തുടർന്നു.അതിനിടെ ഇപ്പോൾ അച്ചന്റെ ക്വാർട്ടേഴ്സ് നിൽക്കുന്ന സ്ഥാനത്ത് കിഴക്കുപടിഞ്ഞാറായി,കല്ലുകൊണ്ട് ചുമർ വെച്ച ഒരു കെട്ടിടം പണിയുകയും ക്ലാസ്സുകൾ പള്ളിയിൽനിന്ന് അങ്ങോട്ടു മാറ്റുകയും ചെയ്തു.ഇന്ന് നാം കാണുന്ന സ്കൂളിന്റെ സ്ഥാനത്ത് ത്വരിതഗതിയിൽ കെട്ടിടം പണി തുടങ്ങി.ലൂവീസച്ചന്റെയും അന്തപ്പനച്ചന്റെയും നേതൃത്വത്തിലായിരുന്നു കെട്ടിടം പണി പുരോഗമിച്ചത്.
കെട്ടിടം പണി തീരാറായതോടെ കന്യാസ്ത്രീകൾ സ്കൂളിന്റെ ഭരണം ഏറ്റെടുക്കുകയും അതോടെ വിദ്യാർത്ഥിനികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഇന്നത്തെ ഹോളി ചൈൽഡ്സ് കോൺവെന്റ് ഗേൾസ് അപ്പർ പ്രൈമറി സ്കൂളിന്റെ തുടക്കം 1975 ഇൽ അവിടെ ആരംഭിച്ച ക്ലാസുകളിൽ നിന്നാണ്. സിസ്റ്റർ ബോണിഫെസ് ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്,ചിറ്റിലപ്പിള്ളിയച്ചൻ ആദ്യത്തെ മാനേജരും.തുടർന്ന് മാനേജർമാരായ അന്തപ്പനച്ചന്റെയും ഊക്കൻ അച്ചന്റെയും കർമ്മശേഷി ഈ വിദ്യാലയത്തിന് ഉറച്ച അടിത്തറയേകി .ആദ്യത്തെ ഹെഡ്മിസ്ട്രസ് ബോണിഫെസ് പഠിപ്പിക്കുന്നതിലുള്ള മിടുക്ക് കൊണ്ടും ഭരണനൈപുണ്യം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
ചിറളയം ദേശത്തെ കച്ചവടക്കാരനായ കൊള്ളന്നൂർ വറീതിന്റെ മകൻ ചിരിയാക്കുവാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥി.മലയാളം കൊല്ലം 1100 ഇടവമാസം 5ന് (1925 മെയ്) ആയിരുന്നു ചിരിയാക്കുവിന്റെ അഡ്മിഷൻ. തൊട്ടടുത്ത ദിവസം പ്രവേശനം നേടിയ വളപ്പകത്ത് ചാക്കുവിന്റെ മകൾ കുഞ്ഞാറമാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനി.1925 ൽ തന്നെ പ്രീപ്രൈമറി അധ്യയനവും ആരംഭിച്ചു.
ഒന്നാം ക്ലാസിൽ 37 വിദ്യാർഥികളാണ് ഉണ്ടായിരുന്നത് .20 ആൺകുട്ടികളും 17 പെൺകുട്ടികളും.പ്രൈമറി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1936 ൽ ആറാം ക്ലാസും 1937ൽ ഓരോ ക്ലാസും ഓരോ ഡിവിഷൻ മാത്രമാണുണ്ടായിരുന്നത് .ഓരോ ഡിവിഷനിലും ഇരുപതിൽ താഴെ മാത്രം കുട്ടികളും.2017 -18 ൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ വിദ്യാലയം പണിതീർത്തു. ഇപ്പോൾ 25 അധ്യാപകരും ഒരു അനധ്യാപികയും, 1300 വിദ്യാർഥികളുമായി അദ്ധ്യയനം നടത്തുന്നു.