ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ഹരിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
ഖണ്ഡിക ചേർത്തു .
 
32050300512 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ഹരിത ക്ലബ്ബ്</u>''' 
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.
'''<u>കറി മുറ്റം</u>'''
ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. <gallery>
പ്രമാണം:48550karimuttam.jpg
പ്രമാണം:48550karimuttam1.jpg
പ്രമാണം:48550karimuttam3.jpg
പ്രമാണം:48550karimuttam4.jpg
</gallery>·        

12:33, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹരിത ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.

കറി മുറ്റം

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

·