"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}എല്ലാ വിഭാഗത്തിൽപെട്ട കുട്ടികൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നട്ടാശ്ശേരി കരയിലെ ഏക വിദ്യാലയമായിരുന്നു ഇത് . മീനന്തറയാറിന്നും മീനച്ചിലാറിനും മധ്യത്തിൽ ആയിട്ടാണ് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ ദരിദ്രമായ സാഹചര്യത്തിൽ നിന്നുള്ള കുട്ടികളായിരുന്നു ഏറെയും സ്കൂളിൽ പഠിച്ചിരുന്നത്. അന്ന് വളരെയധികം പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും അവയെ മറികടന്ന് ഇന്ന് പ്രഗൽഭരായ ഒരു കൂട്ടം വ്യക്തികളെ സൃഷ്ടിക്കാൻ ഞാൻ ഈ വിദ്യാലയത്തിന് സാധിച്ചിരുന്നു കഥകളി ആചാര്യൻ കുറൂർ വാസുദേവൻ നമ്പൂതിരി സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു എം ആർ ജി പണിക്കർ വിജയപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഗീതാ സുധാകരൻ ബ്ലോക്ക് മെമ്പർ ആയിരുന്നു വി ആർ സുരേന്ദ്രൻ പാമ്പൻ അവാർഡ് ജേതാവ് പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന ഇന്ന് ജി വേണുഗോപാൽ പാൽ പ്രസിദ്ധ സിനിമ സംവിധായകൻ സുരേഷ് വിനോദ് വിനോദ് എടിഎം ആയി വിരമിച്ച രാധാകൃഷ്ണൻ സാർ സാർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം |
12:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ വിഭാഗത്തിൽപെട്ട കുട്ടികൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നട്ടാശ്ശേരി കരയിലെ ഏക വിദ്യാലയമായിരുന്നു ഇത് . മീനന്തറയാറിന്നും മീനച്ചിലാറിനും മധ്യത്തിൽ ആയിട്ടാണ് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ ദരിദ്രമായ സാഹചര്യത്തിൽ നിന്നുള്ള കുട്ടികളായിരുന്നു ഏറെയും സ്കൂളിൽ പഠിച്ചിരുന്നത്. അന്ന് വളരെയധികം പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും അവയെ മറികടന്ന് ഇന്ന് പ്രഗൽഭരായ ഒരു കൂട്ടം വ്യക്തികളെ സൃഷ്ടിക്കാൻ ഞാൻ ഈ വിദ്യാലയത്തിന് സാധിച്ചിരുന്നു കഥകളി ആചാര്യൻ കുറൂർ വാസുദേവൻ നമ്പൂതിരി സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു എം ആർ ജി പണിക്കർ വിജയപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഗീതാ സുധാകരൻ ബ്ലോക്ക് മെമ്പർ ആയിരുന്നു വി ആർ സുരേന്ദ്രൻ പാമ്പൻ അവാർഡ് ജേതാവ് പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന ഇന്ന് ജി വേണുഗോപാൽ പാൽ പ്രസിദ്ധ സിനിമ സംവിധായകൻ സുരേഷ് വിനോദ് വിനോദ് എടിഎം ആയി വിരമിച്ച രാധാകൃഷ്ണൻ സാർ സാർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം