"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2016-17 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/Activities/2016-17 ലെ പ്രവർത്തനങ്ങൾ എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2016-17 ലെ പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
25 ഡിവിഷനുകളിലായി 837 വിദ്യാർത്ഥിനികൾ സെക്കണ്ടറി തലത്തിലും 6 ഡിവിഷനുകളിലായി 326വിദ്യാർത്ഥിനികൾ ഹയർസെക്കന്ററി തലത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 66 ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 2015-16 അധ്യയനവർഷത്തിൽ S S L C പരീക്ഷയെഴുതിയ 232 പേരിൽ 230 പേർ ജയിച്ചു. വിജയശതമാനം 99.6%. കുമാരിമാർ ആര്യ ടി ടി, അശ്വതി സി ആർ, ശിരജ ടി എസ്, ദ്യുതി പി,ഗായത്രി കെ ജി, ശ്രീരഞ്ജിനി ജെ,ഐശ്വര്യ എസ് എം, അഞ്ജലി പീറ്റർ, കൃഷ്ണപ്രിയ ഇ എസ്, നന്ദ കെ ബി, ശ്യാമി സജു, ശ്രീലക്ഷ്മി പി എന്നീ വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 12 പേർക്ക് 9A+ ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ കുമാരി മിഞ്ചു ലൂയീസ്,സ്വാതി വി കെ,ശ്രുതി വി ജെ,അഷിക കെ എന്നിവർ എല്ലാ വിഷയത്തിലും A+ നേടി. വിജയശതമാനം95.9%. | |||
2016 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരവും ഒരു ചെറിയ സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ജൂൺ 5 പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പിടിഎപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നൽകിക്കൊണ്ട് പ്രവ്രാജിക തപപ്രാണാമാതാജി നിർവഹിച്ചു. റിട്ടയേഡ് എച്ച് എം സി ജയശ്രീ ടീച്ചർ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി പേപ്പർ പേന നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായി. | {{PHSSchoolFrame/Pages}} | ||
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വിവിധശേഷികളെ പോഷിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു വിദ്യാരംഗം, ,കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻ, സയൻസ് ആർട്സ്, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത്, ഐടി,ഹിന്ദി, സംസ്കൃതംഇംഗ്ലീഷ്, ടൂറിസം, സൗഹൃദ എന്നീ ക്ലബുകളും കരിയർ ഗൈഡൻസും ഇവിടെ പ്രവർത്തിക്കുന്നു.ജൂൺ 19 വായനാദിനം ഞായറാഴ്ച ആയതിനാൽ ജൂൺ20 വായനാവാരമായി ആചരിച്ചു. സംസ്ഥാന-കേന്ദ്ര അധ്യാപക അവാർഡു നേടിയ ശ്രീ ഷാജു പുതൂർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കയ്യെഴുത്തുമാസികയായ "സർഗ്ഗോദയം" പ്രകാശനം ചെയ്തു. "പുതൂർ വ്യക്തിയും സാഹിത്യവും" എന്ന പുസ്തകത്തിന്റെ പകർപ്പ് ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വായന പോഷിപ്പിക്കുന്നതിനായി 10000-ൽ അധികം പുസ്തകങ്ങളുടെ ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു.അവയിൽ വിവിധയിനം പുസ്തകങ്ങൾ ഉൾപ്പെടുന്നു. 'മധുരം മലയാളം' മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. wind waves, സൂര്യ ജ്വല്ലറി,ഡേവീസ്‍പറപ്പൂർ പെട്രോൾ പമ്പ് എന്നിവരും മഞ്ജു,അഹല്യ,കീർത്തി എന്നിവരുടെ രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ദീപികപത്രം കർഷക അവാർഡ് ജേതാവായ വർഗീസ് തരകൻ സ്പോൺസർ ചെയ്തു. | {{prettyurl|S S G H S S PURANATTUKARA}} | ||
പ്രധാന ദിനങ്ങളായ പുകയില വിരുദ്ധദിനം, ഹിരോഷിമദിനം,ഓസോൺദിനം,സംസ്കൃതദിനം, തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആചരിച്ചു വരുന്നു. ദേശീയ ദിനങ്ങളായ ആഗസ്റ്റ് 15,ഗാന്ധിജയന്തി,ശിശുദിനം,യുവജനദിനം എന്നിവ അധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സംഘടനയുമായി സഹകരിച്ച് സമുചിതമായി ആഘോഷിച്ചു. മാത്രമല്ല, ഈ ദിനങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ,പോസ്റ്റർ നിർമാണം,മുദ്രാഗീതം,പ്രഭാഷണം,റാലി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | 25 ഡിവിഷനുകളിലായി 837 വിദ്യാർത്ഥിനികൾ സെക്കണ്ടറി തലത്തിലും 6 ഡിവിഷനുകളിലായി 326വിദ്യാർത്ഥിനികൾ ഹയർസെക്കന്ററി തലത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 66 ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 2015-16 അധ്യയനവർഷത്തിൽ S S L C പരീക്ഷയെഴുതിയ 232 പേരിൽ 230 പേർ ജയിച്ചു. വിജയശതമാനം 99.6%. കുമാരിമാർ ആര്യ ടി ടി, അശ്വതി സി ആർ, ശിരജ ടി എസ്, ദ്യുതി പി,ഗായത്രി കെ ജി, ശ്രീരഞ്ജിനി ജെ,ഐശ്വര്യ എസ് എം, അഞ്ജലി പീറ്റർ, കൃഷ്ണപ്രിയ ഇ എസ്, നന്ദ കെ ബി, ശ്യാമി സജു, ശ്രീലക്ഷ്മി പി എന്നീ വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 12 പേർക്ക് 9A+ ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ കുമാരി മിഞ്ചു ലൂയീസ്,സ്വാതി വി കെ,ശ്രുതി വി ജെ,അഷിക കെ എന്നിവർ എല്ലാ വിഷയത്തിലും A+ നേടി. വിജയശതമാനം95.9%.2016 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരവും ഒരു ചെറിയ സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ജൂൺ 5 പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പിടിഎപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നൽകിക്കൊണ്ട് പ്രവ്രാജിക തപപ്രാണാമാതാജി നിർവഹിച്ചു. റിട്ടയേഡ് എച്ച് എം സി ജയശ്രീ ടീച്ചർ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി പേപ്പർ പേന നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായി.<br />പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വിവിധശേഷികളെ പോഷിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു വിദ്യാരംഗം, ,കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻ, സയൻസ് ആർട്സ്, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത്, ഐടി,ഹിന്ദി, സംസ്കൃതംഇംഗ്ലീഷ്, ടൂറിസം, സൗഹൃദ എന്നീ ക്ലബുകളും കരിയർ ഗൈഡൻസും ഇവിടെ പ്രവർത്തിക്കുന്നു.ജൂൺ 19 വായനാദിനം ഞായറാഴ്ച ആയതിനാൽ ജൂൺ20 വായനാവാരമായി ആചരിച്ചു. സംസ്ഥാന-കേന്ദ്ര അധ്യാപക അവാർഡു നേടിയ ശ്രീ ഷാജു പുതൂർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കയ്യെഴുത്തുമാസികയായ "സർഗ്ഗോദയം" പ്രകാശനം ചെയ്തു. "പുതൂർ വ്യക്തിയും സാഹിത്യവും" എന്ന പുസ്തകത്തിന്റെ പകർപ്പ് ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വായന പോഷിപ്പിക്കുന്നതിനായി 10000-ൽ അധികം പുസ്തകങ്ങളുടെ ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു.അവയിൽ വിവിധയിനം പുസ്തകങ്ങൾ ഉൾപ്പെടുന്നു. 'മധുരം മലയാളം' മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. wind waves, സൂര്യ ജ്വല്ലറി,ഡേവീസ്‍പറപ്പൂർ പെട്രോൾ പമ്പ് എന്നിവരും മഞ്ജു,അഹല്യ,കീർത്തി എന്നിവരുടെ രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ദീപികപത്രം കർഷക അവാർഡ് ജേതാവായ വർഗീസ് തരകൻ സ്പോൺസർ ചെയ്തു. <br />പ്രധാന ദിനങ്ങളായ പുകയില വിരുദ്ധദിനം, ഹിരോഷിമദിനം,ഓസോൺദിനം,സംസ്കൃതദിനം, തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആചരിച്ചു വരുന്നു. ദേശീയ ദിനങ്ങളായ ആഗസ്റ്റ് 15,ഗാന്ധിജയന്തി,ശിശുദിനം,യുവജനദിനം എന്നിവ അധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സംഘടനയുമായി സഹകരിച്ച് സമുചിതമായി ആഘോഷിച്ചു. മാത്രമല്ല, ഈ ദിനങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ,പോസ്റ്റർ നിർമാണം,മുദ്രാഗീതം,പ്രഭാഷണം,റാലി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.<br />വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇവിടുത്തെ പിടിഎ,എംപിടിഎ അംഗങ്ങളുടെ സേവനം നിസ്തുലമാണ്. പഠനോപകരണങ്ങളും,സമർത്ഥരായ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പിടിഎയുടെ നേതൃത്വത്തിൽ നൽകി വരുന്നു. ആഗസ്റ്റ് 12,13,14,15 എന്നീ ദിവസങ്ങളിൽ ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം വിവിധ പരിപാടികളോടുകൂടി ഈവിദ്യാലയത്തിൽ വച്ച് നടത്തുകയുണ്ടായി. ആഗസ്റ്റ് മാസത്തിൽ തന്നെ സാഹിത്യസമാജം ശ്രീ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ജനുവരി 12 ദേശീയ യുവജനദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു.വിദ്യാർത്ഥിനികളുടെ ജന്മനാളുകളിൽ വിദ്യാർത്ഥിനികളിൽ നിന്നും പഠനോപകരണങ്ങൾ സംഭാവനയായി നൽകുകയും അവ നിർധരരായ പ്രയോജനപ്പെടുന്ന രീതിയിൽ ഒരു "ബുക്ക് ബാങ്ക്" ഇവിടെ പ്രവർത്തിക്കുന്നുണ്ട്.5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ഗവർൺമെന്റ് നിർദ്ദേശമനുസരിച്ച് ഉച്ചക്കഞ്ഞി വിതരണം ചെയ്തു വരുന്നു. കൃഷിവകുപ്പ് നൽകിയ വിത്തുപയോഗിച്ച് വീട്ടിൽ കൃഷിചെയ്ത പച്ചക്കറികൾ ഉച്ചക്കഞ്ഞിയിൽ ഉൾപ്പെടുത്താൻ വിദ്യാർത്ഥിനികൾ സംഭാവന ചെയ്യാറുണ്ട്. മാത്രമല്ല,സ്കൂളിൽ കൃഷിചെയ്ത ഉൽപ്പന്നങ്ങൾ (മത്തങ്ങ,ചേന,മരച്ചീനി,കോളിഫ്ളവർ,ചീര) ഉച്ചക്കഞ്ഞിവഴി വിതരണം ചെയ്തു. ദേശീയാഘോഷമായ ഓണം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വാർഷികാഘോഷത്തിന് അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ ഇവിടുത്തെ കുട്ടികൾ തന്നെയാണ് കുരുത്തോല തോരണങ്ങളും തുണി ബാനറുകളും നിർമ്മിച്ചത്. | ||
വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇവിടുത്തെ പിടിഎ,എംപിടിഎ അംഗങ്ങളുടെ സേവനം നിസ്തുലമാണ്. പഠനോപകരണങ്ങളും,സമർത്ഥരായ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പിടിഎയുടെ നേതൃത്വത്തിൽ നൽകി വരുന്നു. ആഗസ്റ്റ് 12,13,14,15 എന്നീ ദിവസങ്ങളിൽ ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം വിവിധ പരിപാടികളോടുകൂടി ഈവിദ്യാലയത്തിൽ വച്ച് നടത്തുകയുണ്ടായി. ആഗസ്റ്റ് മാസത്തിൽ തന്നെ സാഹിത്യസമാജം ശ്രീ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ജനുവരി 12 ദേശീയ യുവജനദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു.വിദ്യാർത്ഥിനികളുടെ ജന്മനാളുകളിൽ വിദ്യാർത്ഥിനികളിൽ നിന്നും പഠനോപകരണങ്ങൾ സംഭാവനയായി നൽകുകയും അവ നിർധരരായ പ്രയോജനപ്പെടുന്ന രീതിയിൽ ഒരു "ബുക്ക് ബാങ്ക്" ഇവിടെ പ്രവർത്തിക്കുന്നുണ്ട്.5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ഗവർൺമെന്റ് നിർദ്ദേശമനുസരിച്ച് ഉച്ചക്കഞ്ഞി വിതരണം ചെയ്തു വരുന്നു. കൃഷിവകുപ്പ് നൽകിയ വിത്തുപയോഗിച്ച് വീട്ടിൽ കൃഷിചെയ്ത പച്ചക്കറികൾ ഉച്ചക്കഞ്ഞിയിൽ ഉൾപ്പെടുത്താൻ വിദ്യാർത്ഥിനികൾ സംഭാവന ചെയ്യാറുണ്ട്. മാത്രമല്ല,സ്കൂളിൽ കൃഷിചെയ്ത ഉൽപ്പന്നങ്ങൾ (മത്തങ്ങ,ചേന,മരച്ചീനി,കോളിഫ്ളവർ,ചീര) ഉച്ചക്കഞ്ഞിവഴി വിതരണം ചെയ്തു. ദേശീയാഘോഷമായ ഓണം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വാർഷികാഘോഷത്തിന് അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ ഇവിടുത്തെ കുട്ടികൾ തന്നെയാണ് കുരുത്തോല തോരണങ്ങളും തുണി ബാനറുകളും |
10:57, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
25 ഡിവിഷനുകളിലായി 837 വിദ്യാർത്ഥിനികൾ സെക്കണ്ടറി തലത്തിലും 6 ഡിവിഷനുകളിലായി 326വിദ്യാർത്ഥിനികൾ ഹയർസെക്കന്ററി തലത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 66 ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 2015-16 അധ്യയനവർഷത്തിൽ S S L C പരീക്ഷയെഴുതിയ 232 പേരിൽ 230 പേർ ജയിച്ചു. വിജയശതമാനം 99.6%. കുമാരിമാർ ആര്യ ടി ടി, അശ്വതി സി ആർ, ശിരജ ടി എസ്, ദ്യുതി പി,ഗായത്രി കെ ജി, ശ്രീരഞ്ജിനി ജെ,ഐശ്വര്യ എസ് എം, അഞ്ജലി പീറ്റർ, കൃഷ്ണപ്രിയ ഇ എസ്, നന്ദ കെ ബി, ശ്യാമി സജു, ശ്രീലക്ഷ്മി പി എന്നീ വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 12 പേർക്ക് 9A+ ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ കുമാരി മിഞ്ചു ലൂയീസ്,സ്വാതി വി കെ,ശ്രുതി വി ജെ,അഷിക കെ എന്നിവർ എല്ലാ വിഷയത്തിലും A+ നേടി. വിജയശതമാനം95.9%.2016 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരവും ഒരു ചെറിയ സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ജൂൺ 5 പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പിടിഎപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നൽകിക്കൊണ്ട് പ്രവ്രാജിക തപപ്രാണാമാതാജി നിർവഹിച്ചു. റിട്ടയേഡ് എച്ച് എം സി ജയശ്രീ ടീച്ചർ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി പേപ്പർ പേന നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായി.
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വിവിധശേഷികളെ പോഷിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു വിദ്യാരംഗം, ,കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻ, സയൻസ് ആർട്സ്, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത്, ഐടി,ഹിന്ദി, സംസ്കൃതംഇംഗ്ലീഷ്, ടൂറിസം, സൗഹൃദ എന്നീ ക്ലബുകളും കരിയർ ഗൈഡൻസും ഇവിടെ പ്രവർത്തിക്കുന്നു.ജൂൺ 19 വായനാദിനം ഞായറാഴ്ച ആയതിനാൽ ജൂൺ20 വായനാവാരമായി ആചരിച്ചു. സംസ്ഥാന-കേന്ദ്ര അധ്യാപക അവാർഡു നേടിയ ശ്രീ ഷാജു പുതൂർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കയ്യെഴുത്തുമാസികയായ "സർഗ്ഗോദയം" പ്രകാശനം ചെയ്തു. "പുതൂർ വ്യക്തിയും സാഹിത്യവും" എന്ന പുസ്തകത്തിന്റെ പകർപ്പ് ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വായന പോഷിപ്പിക്കുന്നതിനായി 10000-ൽ അധികം പുസ്തകങ്ങളുടെ ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു.അവയിൽ വിവിധയിനം പുസ്തകങ്ങൾ ഉൾപ്പെടുന്നു. 'മധുരം മലയാളം' മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. wind waves, സൂര്യ ജ്വല്ലറി,ഡേവീസ്‍പറപ്പൂർ പെട്രോൾ പമ്പ് എന്നിവരും മഞ്ജു,അഹല്യ,കീർത്തി എന്നിവരുടെ രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ദീപികപത്രം കർഷക അവാർഡ് ജേതാവായ വർഗീസ് തരകൻ സ്പോൺസർ ചെയ്തു.
പ്രധാന ദിനങ്ങളായ പുകയില വിരുദ്ധദിനം, ഹിരോഷിമദിനം,ഓസോൺദിനം,സംസ്കൃതദിനം, തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആചരിച്ചു വരുന്നു. ദേശീയ ദിനങ്ങളായ ആഗസ്റ്റ് 15,ഗാന്ധിജയന്തി,ശിശുദിനം,യുവജനദിനം എന്നിവ അധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സംഘടനയുമായി സഹകരിച്ച് സമുചിതമായി ആഘോഷിച്ചു. മാത്രമല്ല, ഈ ദിനങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ,പോസ്റ്റർ നിർമാണം,മുദ്രാഗീതം,പ്രഭാഷണം,റാലി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇവിടുത്തെ പിടിഎ,എംപിടിഎ അംഗങ്ങളുടെ സേവനം നിസ്തുലമാണ്. പഠനോപകരണങ്ങളും,സമർത്ഥരായ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പിടിഎയുടെ നേതൃത്വത്തിൽ നൽകി വരുന്നു. ആഗസ്റ്റ് 12,13,14,15 എന്നീ ദിവസങ്ങളിൽ ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം വിവിധ പരിപാടികളോടുകൂടി ഈവിദ്യാലയത്തിൽ വച്ച് നടത്തുകയുണ്ടായി. ആഗസ്റ്റ് മാസത്തിൽ തന്നെ സാഹിത്യസമാജം ശ്രീ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ജനുവരി 12 ദേശീയ യുവജനദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു.വിദ്യാർത്ഥിനികളുടെ ജന്മനാളുകളിൽ വിദ്യാർത്ഥിനികളിൽ നിന്നും പഠനോപകരണങ്ങൾ സംഭാവനയായി നൽകുകയും അവ നിർധരരായ പ്രയോജനപ്പെടുന്ന രീതിയിൽ ഒരു "ബുക്ക് ബാങ്ക്" ഇവിടെ പ്രവർത്തിക്കുന്നുണ്ട്.5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ഗവർൺമെന്റ് നിർദ്ദേശമനുസരിച്ച് ഉച്ചക്കഞ്ഞി വിതരണം ചെയ്തു വരുന്നു. കൃഷിവകുപ്പ് നൽകിയ വിത്തുപയോഗിച്ച് വീട്ടിൽ കൃഷിചെയ്ത പച്ചക്കറികൾ ഉച്ചക്കഞ്ഞിയിൽ ഉൾപ്പെടുത്താൻ വിദ്യാർത്ഥിനികൾ സംഭാവന ചെയ്യാറുണ്ട്. മാത്രമല്ല,സ്കൂളിൽ കൃഷിചെയ്ത ഉൽപ്പന്നങ്ങൾ (മത്തങ്ങ,ചേന,മരച്ചീനി,കോളിഫ്ളവർ,ചീര) ഉച്ചക്കഞ്ഞിവഴി വിതരണം ചെയ്തു. ദേശീയാഘോഷമായ ഓണം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വാർഷികാഘോഷത്തിന് അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ ഇവിടുത്തെ കുട്ടികൾ തന്നെയാണ് കുരുത്തോല തോരണങ്ങളും തുണി ബാനറുകളും നിർമ്മിച്ചത്.