"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പി.ടി .എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2021 ജൂൺ മാസത്തിൽ ഓൺലൈനായി രക്ഷകർതൃ യോഗം കൂടുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021 ജൂൺ മാസത്തിൽ ഓൺലൈനായി രക്ഷകർതൃ യോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പിടിഎ എസ്എംസി അംഗങ്ങളെ തെരഞ്ഞെടുക്കുകയും സ്കൂൾ തുറക്കലും  ആയി ബന്ധപ്പെട്ട് കുട്ടികളുടെ ഓൺലൈൻ പഠന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി റോസാ പി. എം.,  ശ്രീമതി ശ്രീമതി ജയ ദേവി ആർ, (സ്കൂൾ എച് എം)ടീച്ചേഴ്സ് എന്നിവരോടൊപ്പം സ്കൂളിലെ എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു. യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ, കൺവീനർ ശ്രീമതി ജയ ദേവി ആർ, പ്രസിഡന്റ്:നിഷ എസ്, വൈസ്പ്രസിഡന്റ് :ബിജു വി ആർ, എം പി ടി എ പ്രസിഡന്റ് ശുഭ പ്രസന്നൻ വൈസ് പ്രസിഡന്റ് സജിനി അശോകൻ മറ്റ് അംഗങ്ങൾ അശോകൻ പറമ്പിൽ, മീനു ബിന്ദു ശ്രീജിത്ത് ലതിക എം പി തുടങ്ങിയവർ ആണ് പ്രത്യേക അറിയിപ്പുകൾ നൽകേണ്ട അവസരങ്ങളിൽ എം പി ടി എയും രണ്ടുമാസത്തിലൊരിക്കൽ പിടിഎ യോഗങ്ങളും ചേരുന്നു എല്ലാ മാസവും ക്ലാസ് പിടിഎ യും കൂടുന്നു
<big>2021 ജൂൺ മാസത്തിൽ ഓൺലൈനായി രക്ഷകർതൃ യോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പിടിഎ എസ്എംസി അംഗങ്ങളെ തെരഞ്ഞെടുക്കുകയും സ്കൂൾ തുറക്കലും  ആയി ബന്ധപ്പെട്ട് കുട്ടികളുടെ ഓൺലൈൻ പഠന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി റോസാ പി. എം.,  ശ്രീമതി ശ്രീമതി ജയ ദേവി ആർ, (സ്കൂൾ എച്ച് .എം ) ടീച്ചേഴ്സ് എന്നിവരോടൊപ്പം സ്കൂളിലെ എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു.</big>
 
'''<big>കൺവീനർ : ശ്രീമതി ജയ ദേവി ആർ</big>'''
 
'''<big>പ്രസിഡന്റ് : നിഷ എസ്</big>'''
 
'''<big>വൈസ്പ്രസിഡന്റ് :ബിജു വി ആർ</big>'''
 
'''<big>എം പി ടി എ പ്രസിഡന്റ് : ശുഭ പ്രസന്നൻ</big>'''
 
'''<big>വൈസ് പ്രസിഡന്റ് സജിനി അശോകൻ</big>'''
 
<big>മറ്റ് അംഗങ്ങൾ അശോകൻ പറമ്പിൽ, മീനു ബിന്ദു ശ്രീജിത്ത് ലതിക എം പി തുടങ്ങിയവർ ആണ് പ്രത്യേക അറിയിപ്പുകൾ നൽകേണ്ട അവസരങ്ങളിൽ എം പി ടി എയും രണ്ടുമാസത്തിലൊരിക്കൽ പി ടി എ യോഗങ്ങളും ചേരുന്നു എല്ലാ മാസവും ക്ലാസ് പി ടി എ യും കൂടുന്നു.</big>
[[പ്രമാണം:37337 30സ്‌കൂൾ പി.ടി.എ.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>സ്‌കൂൾ പി.ടി.എ</big>''' ]]

10:27, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

2021 ജൂൺ മാസത്തിൽ ഓൺലൈനായി രക്ഷകർതൃ യോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പിടിഎ എസ്എംസി അംഗങ്ങളെ തെരഞ്ഞെടുക്കുകയും സ്കൂൾ തുറക്കലും  ആയി ബന്ധപ്പെട്ട് കുട്ടികളുടെ ഓൺലൈൻ പഠന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി റോസാ പി. എം.,  ശ്രീമതി ശ്രീമതി ജയ ദേവി ആർ, (സ്കൂൾ എച്ച് .എം ) ടീച്ചേഴ്സ് എന്നിവരോടൊപ്പം സ്കൂളിലെ എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു.

കൺവീനർ : ശ്രീമതി ജയ ദേവി ആർ

പ്രസിഡന്റ് : നിഷ എസ്

വൈസ്പ്രസിഡന്റ് :ബിജു വി ആർ

എം പി ടി എ പ്രസിഡന്റ് : ശുഭ പ്രസന്നൻ

വൈസ് പ്രസിഡന്റ് സജിനി അശോകൻ

മറ്റ് അംഗങ്ങൾ അശോകൻ പറമ്പിൽ, മീനു ബിന്ദു ശ്രീജിത്ത് ലതിക എം പി തുടങ്ങിയവർ ആണ് പ്രത്യേക അറിയിപ്പുകൾ നൽകേണ്ട അവസരങ്ങളിൽ എം പി ടി എയും രണ്ടുമാസത്തിലൊരിക്കൽ പി ടി എ യോഗങ്ങളും ചേരുന്നു എല്ലാ മാസവും ക്ലാസ് പി ടി എ യും കൂടുന്നു.

സ്‌കൂൾ പി.ടി.എ