"ഗവ.എൽ പി എസ് ഇളമ്പ/സീഡ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''പോഷൺ''' '''അഭിയാന്റെ ഭാഗമായി . ഡോക്ടർ .നയന നടത്തിയ ക്ലാസും സമീകൃതാഹാരത്തിന്റെ ആവശ്യകത കാണിക്കുന്നതിനും കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് തിരിച്ചു വിടുന്നതിനും വേണ്ടി വീഡിയോ പ്രകാശനവും നടന്നു.''' | '''പോഷൺ''' '''അഭിയാന്റെ ഭാഗമായി . ഡോക്ടർ .നയന നടത്തിയ ക്ലാസും സമീകൃതാഹാരത്തിന്റെ ആവശ്യകത കാണിക്കുന്നതിനും കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് തിരിച്ചു വിടുന്നതിനും വേണ്ടി വീഡിയോ പ്രകാശനവും നടന്നു.''' | ||
[[പ്രമാണം:seedclub_42307.jpg|thumb|കെയർ റൂം ]] | |||
[[പ്രമാണം:42307_seed.jpg|thumb|കെയർ റൂം ]] |
09:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സീഡ് ക്ലബ്ബ്
കുഞ്ഞികൈകളാൽ മണ്ണിൽ പൊന്നുവിളയിക്കുകയാണ് ജി.എൽ.പി.എസ് ഇളമ്പയിലെ സീഡ് ക്ലബ് പ്രവർത്തകർ .അധ്യാപകരുടെ നിർദേശങ്ങളും സഹായങ്ങളും സ്വീകരിച്ചുകൊണ്ട് വിഷരഹിത പച്ചക്കറികളുടെ പറുദീസയായി ഓരോ വീട്ടുമുറ്റവും മാറുന്നു .സീഡ് ക്ലബ്ബും പരിസ്ഥിതിക്ലബ്ബും സംയുക്തമായി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന്റെ പ്രവർത്തങ്ങൾ നടന്നുവരുന്നു.
പോഷൺ അഭിയാന്റെ ഭാഗമായി . ഡോക്ടർ .നയന നടത്തിയ ക്ലാസും സമീകൃതാഹാരത്തിന്റെ ആവശ്യകത കാണിക്കുന്നതിനും കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് തിരിച്ചു വിടുന്നതിനും വേണ്ടി വീഡിയോ പ്രകാശനവും നടന്നു.