"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
പ്രമാണം:35230 76.png|പഠനോൽസവം
പ്രമാണം:35230 76.png|പഠനോൽസവം
</gallery>
</gallery>
 
പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനം
 
     ഹരിതതാഭ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ച പുതപ്പപ്പാൽ  പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണ ത്തിൽ പ്രധാന അദ്ധ്യാപന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ ചെടികൾ നടുകുയും കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുന്ന ഫോട്ടോകൾ അയച്ചു തരുകയുo ചെയ്തു. വീടിനു ചുറ്റുമുള്ള സസ്യാജാലങ്ങളെ പട്ടികപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങൾ
 
നൽകുകയും ചെയ്തു. സ്കൂൾ അങ്കണം  മനോഹരമാക്കാൻ പല നിറത്തിലുള്ള ചെമ്പരത്തികൾ വെച്ചുപിടിപ്പിച്ചു.<gallery widths="300" heights="200">
പ്രമാണം:35230 20jpeg.jpg|പരിസ്ഥിതിദിനത്തിൽ വീട്ടിൽ ചെടി നടുന്നു
പ്രമാണം:35230 21 jpej.jpg|പോസ്റ്റർ രചന
</gallery>
 
 
 
'''വയോജന പീഡന വിരുദ്ധ ദിനം'''
 
ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
 
== വായനാവാരാചരണം ==
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന  വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.


=== ശുചീകരണ പ്രവർത്തനങ്ങൾ ===
=== ശുചീകരണ പ്രവർത്തനങ്ങൾ ===

08:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

പ്രവേശനോൽസവം

2021 ജൂൺ 1 ന് പ്രവേശനോൽസവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്കൊപ്പം അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തൽ നടത്തുകയും ചെയ്തു. എൽ.എസ്.എസ്.,യു. എസ്. എസ്. പരീക്ഷയ്ക്ക് കുട്ടികൾക്ക് ആവശ്യമായ ഓൺലൈൻ , ഓഫ് ലൈൻ ക്ലാസ്സുകൾ നൽകി.2020-21 അദ്ധ്യയനവർഷം 14 കുട്ടികൾ എൽ.എസ്.എസ് ഉം 16 കുട്ടികൾ യു. എസ്. എസ്. ഉം എഴുതി.

സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ മൊബൈൽ ഫോൺ , ലാപ് ടോപ്പ് , ടി വി എന്നിവ നൽകി. പൂർവ്വ വിദ്യാർത്ഥികൾ, പി റ്റി എ, എസ് എം സി., എസ്. എസ് .ജി. എന്നിവരുടെ പങ്കാളിത്തത്തോടു കൂടി ഫണ്ട് ശേഖരണം നടത്തി അർഹരായ 16 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

സുഗമ ഹിന്ദി പരീക്ഷയിൽ പങ്കടുക്കുന്ന എല്ലാ കുട്ടികൾക്കും A ഗ്രേഡോടു കൂടി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.കായിക രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരി ക്കാൻ സാധിച്ചട്ടുണ്ട്. വിദ്യാരംഗം കലാസാ ഹിത്യ വേദി മത്സരങ്ങളിൽ മിക്കച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു. അറബി കലോത്സവത്തിൽ മൂന്നാം സ്ഥാനം വരെ നേടാൻ സാധിച്ചിട്ടുണ്ട്..എല്ലാവർഷവും പഠനോൽസവം മികച്ച രീതിയിൽ നടത്തി വരുന്നു

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു

പ്രവർത്തനങ്ങൾ

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നവരിലും ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാ ക്ലാസ് മുറികളും പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കി. സ്കൂൾ പരിസരം വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചു. DYFI പ്രവർത്തകർ,

ഓട്ടോ തൊഴിലാളികൾ, പൂർവ്വകാല വിദ്യാർത്ഥികൾ,   അധ്യാപകർ നാട്ടുകാർ സന്നദ്ധ സംഘടനാ പ്രവർത്തകർ,എന്നിവരുടെ സഹായത്താൽ സ്കൂളിൽ അണുനശീകരണം നടത്തി. ബെഞ്ച്, ഡെസ്ക്,ഭിത്തിയും മനോഹരമാക്കി.